@victorespuig: Formentera 21

Víctor👨🏻‍⚕️🩺
Víctor👨🏻‍⚕️🩺
Open In TikTok:
Region: PE
Tuesday 24 August 2021 11:07:13 GMT
4729
186
4
0

Music

Download

Comments

yrfet01
grimanil :
bellos 😊
2021-08-24 20:14:26
3
ozlem.or
oz :
😍
2021-08-26 14:49:10
2
mia7x_x
Mia :
where is?
2021-09-01 03:26:25
0
taty.207
taty.207 🪐🇵🇪 :
Wowww bellísimo lugar
2021-09-04 04:28:32
0
To see more videos from user @victorespuig, please go to the Tikwm homepage.

Other Videos

പ്രണയിക്കണമെന്നുണ്ടെനിക്ക്   പ്രണയ കരളിൽ വെന്ത് ഉരുകിയവളെ അവൾക്കു മാത്രമേ ഭ്രാന്തമായി എന്നെ പ്രണയിക്കാൻ കഴിയു   ഭ്രാന്തായി എനിക്കും പ്രണയിക്കണം അവളെ ജീവിതത്തിൻ്റെ നിലയില്ലാക്കയങ്ങൾ നീന്തിക്കയറിയവളായിരിക്കണം  സ്നേഹത്തിൻ്റെ ഇടനാഴികകളിൽ ആര്‍ദ്രമായ് പ്രണയിക്കാനും ചുംബിക്കാനും കഴിയുന്നൊരാള്‍! ആയിരിക്കണം അവൾ മഴ ന്നനയുന്നവളോ മാനത്ത് മഴ കണ്ടാൾ തുള്ളുന്നവളോ ആയിരിക്കണം ഒരു മഴയെ ഒരു വരി കവിതയിൽ എഴുതി തീർക്കുന്നവളാണം പ്രപഞ്ചം മുഴുവൻ ഞാൻ എന്ന സ്വപ്നത്തിൽ ഒതുക്കുന്നവൾ ആകണം    അവളുടെ കൈയും പിടിച്ച് കടല്‍ തീരത്തെ വെള്ളാരം മണല്‍പ്പരപ്പിലൂടെ  ഏറെ നേരം നടന്നുകൊണ്ടെ ഇരിക്കണം അസ്തമന സൂര്യൻ്റെ ചെഞ്ചോപ്പിനെ കുറിച്ചും സൗന്ദര്യത്തെക്കുറിച്ച്   വാ തോരാതെ  സംസാരിക്കുന്നവൾ ആയിരിക്കണം പ്രണയത്തിൻ്റെ ലഹരി  പടര്‍ന്ന എൻ്റെ  കണ്ണുകളിലേക്ക്  ആകാംഷയോടെ  നോക്കിയിരിക്കുന്നവൾ ആയിരിക്കും പിന്നീടെപ്പഴോ  സ്നേഹം  നിറഞ്ഞ  നെഞ്ചിലൂടെതലോടി ആ കരവലയത്തില്‍  ചേര്‍ന്നു കിടന്ന് ജീവിതത്തിന്‍റെ  വ്യര്‍ഥതയേക്കുറിച്ച്  അവൾ പാടുംപാട്ട് കേള്‍ക്കണം  അവളടുളള ആസക്തിയാല്‍ എന്‍റെ ഹൃദയമുണരും അപ്പോളവൾ പ്രായത്തിന്‍റെ ബലഹീനതയെക്കുറിച്ച്  നിസ്സഹായകകും ആ നിമിഷങളിൽ എൻ്റെ .വിരലുകളില്‍  അവൾ  ഉന്മാദിനിയാകും !പിന്നെ ഇറുകെ ഇറുകെ പുണര്‍ന്ന്  പുണര്‍ന്ന് പ്രണയ  സുഖത്തിന്‍റെ പ്രപഞ്ചത്തിലേക്ക് ഞാനവളെകൂട്ടിക്കൊണ്ടു പോകും.. അപ്പോള്‍  നിലാവിനേയും നക്ഷത്രങളേയും  ഇതുവരെ  ആരും രചിക്കാത്ത ഭാഷയിൽ കവിത ചെല്ലി ഞാൻ അവളുടെ  ഹൃദയത്തില്‍ എഴുതിവക്കും .ഞാനിതു വരേ  അനുഭവിക്കാത്ത  മരണത്തോളം പോകുന്ന  മനോഹരപ്രണയത്തിൽ ഞാനവളിലേക്കും അവൾ എന്നിലേക്കും ഒഴുകി കൊണ്ടെ ഇരിക്കും വീണ്ടും പുതിയ പ്രഭാതം പിറന്നിരിക്കും എനിക്കും അവൾക്കും വേണ്ടി മാത്രമായി പ്രപഞ്ചത്തിൽ പ്രണയത്തിൻ്റെ പൂക്കൾ കൊഴിഴിക്കാത്ത ഒരു പൂക്കാലം ഉണ്ടാകുന്നതും പൂക്കൾ വിരിയുന്നതും ഇതുവരേ പെയ്യാത്തൊരു മഴ അന്ന് പെയ്യുമെങ്കിൽ നിങ്ങൾ കരുതുക  ആകാശത്തിനും കടലിനും നടുവിലായി ഞാനും അവളും ഉണ്ടു് എന്ന സത്യം

About