@afzal_nahrain: #കാത്തിരിക്കാനും കാണാതാവുമ്പോൾ എവിടെ എന്ന് ചോദിക്കാനും നമ്മുടെ ചെറിയ തെറ്റുകളിൽ ശാസിക്കാനും ഒത്തിരി സ്നേഹിക്കാനും ആത്മാർത്ഥതയുള്ള സൗഹൃദം ഉണ്ടെങ്കിൽ ജീവിതം മനോഹരമായിരിക്കും❤️ എല്ലാ നല്ല സൗഹൃദങ്ങൾക്കും നേരുന്നു സ്നേഹത്തോടെശുഭ ദിനാശംസകൾ 🌹