@afzal_nahrain: #ചുറ്റും കുറേപ്പേർ ഉണ്ടായിട്ടും ചിലരോട് നമുക്കൊരു ഇഷ്ടം തോന്നും.....എപ്പോഴും മിണ്ടാൻ തോന്നുന്ന എപ്പോഴും കൂടെ ഉണ്ടാകണമെന്ന് തോന്നുന്ന ഒരാൾ....നമ്മളോട് മിണ്ടാതാകുമ്പോൾ സങ്കടം വരുന്നതും നമ്മളെക്കാൾ മറ്റുള്ളവരോട് മിണ്ടുന്നത് കാണുമ്പോൾ കുശുമ്പ് തോന്നുന്നത്ര ഇഷ്ടമുളള ഒരാൾ !!!!!ഗുഡ് മോണിംഗ്🌹