@afzal_nahrain: #goodmorninglove #ഓർമ്മയിലുണ്ടോ മഴ പെയ്ത രാവുകളിൽ കൂട്ടിരിന്നതും പരസ്പരം കഥകൾ പറഞ്ഞു തീരാതെ കൊതിയോടെ മിണ്ടിയിരുന്ന ആ നിമിഷങ്ങളെയും ...ഒരിക്കൽ കൊതിച്ചിരുന്ന ആ മഴ ഇനിയും ബാക്കിയാണ് .....ഒരു വിളിക്കപ്പുറം നീയുണ്ടെന്നറിഞ്ഞാൽ ഓർമ്മ കളിലായെങ്കിലും നനയാനായി ഞാനും