@afzal_nahrain: #നിന്റെ സ്വപ്നങ്ങളിൽ ഞാൻ വരുന്നുണ്ടെങ്കിൽ .....നിന്റെ കണ്ണുകൾ എന്നെ കാത്തിരിക്കുന്നുവെങ്കിൽ.....എന്റെ ശബ്ദത്തിന് വേണ്ടി കാതോർക്കുമെങ്കിൽ .....ഞാൻ വരും നിന്റെ അരികിൽ .... നീ പോലും അറിയാതെ!!!!!! 😘ഒത്തിരി ഇഷ്ടത്തോടെനിനക്കായി മാത്രംശുഭ ദിനം🌹