@afzal_nahrain: #നഷ്ടപ്പെട്ട ഇന്നലെകളെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഞാൻ ആദ്യം സ്വന്തമാക്കുക നിന്നെയാണ് എന്റെ ബാല്യമേ ...... കാലം എനിക്ക് സമ്മാനിച്ച വിലമതിക്കാനാവാത്ത ഏറ്റവും മനോഹരമായ വേഷം അതാണ്😘 സ്നേഹപൂർവ്വം സുപ്രഭാതം🌹🌹🌹#goodmorningvideo #goodmorninglove #കുട്ടിക്കാലംഗ്രൂപ്പ് #തേപ്പ്ക്കാരി