@afzal_nahrain: #കിട്ടിയ വേഷം മികവുറ്റതായിരുന്നു പക്ഷേ കിട്ടിയ വേദി നല്ലതായിരുന്നില്ല ....അഭിനയം കൈമുതലായുളളവരുടെയിടയിൽ അഭിനയം അറിയാത്തത് കൊണ്ട് പലപ്പോഴും ഒറ്റപ്പെടേണ്ടി വന്നു ..... അവിടെ നിന്നാണ് ചില മുഖങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞത് !!! ശുഭ ദിനം🌹🌹🌹#goodmorning #صباح_الخير #statusvideos #malayalamsongs #bahraintiktokers #പ്രകൃതി