@afzal_nahrain: #നീ ഒരു പുഴയായ് ഒഴുകി എന്നിലേക്ക് എത്തുമെങ്കിൽ ഒരു കടലായി ഞാൻ കാത്തിരിക്കാം...💕 ഒരു പൂവായി നീ...വിടരുമെങ്കിൽ ഒരു പൂമ്പാറ്റയായ് എത്തി ഞാൻ തേൻ നുകരാം... 💕 ഈ ജന്മം എന്നിൽ നിഴലായ് നിലാവായ് നീ എത്തുമെങ്കിൽ ഇനിയുള്ള ജന്മങ്ങൾ നിനക്കായ് ഞാൻ പുനർജനിക്കാം !!! നിനക്കായി സുപ്രഭാതം🌹🌹🌹#goodmorning #صباح_الخير #malayalamsong #sea #പ്രവാസി #bgmlove #മലയാളം #nahrain