@afzal_nahrain: #നിന്നോട് സംസാരിച്ച പോലെ ...... നിന്നോട് വഴക്കിട്ട പോലെ ....... നിന്നോട് പുഞ്ചിരിച്ച പോലെ....... നിന്റെ മുമ്പിൽ സങ്കടപ്പെട്ടപോലെ ഞാൻ ആരോടും പെരുമാറിയിട്ടില്ല ..... കാരണം നിന്നോട് അടുത്ത പോലെ വേറെ ആരോടും അടുത്തിട്ടില്ല !!! നിനക്കായി സുപ്രഭാതം❤️❤️❤️#صباح_الخير #goodmorning #nahrain #bahraintiktokers🇧🇭 #bahrain🇧🇭 #പ്രവാസി #status #പ്രണയം #music