@cheriyon0: ചെറിയ തെറ്റ് ഉണ്ടാകുമ്പോയേക്കും ബന്ധം അവസാനിപ്പിക്കുന്നതല്ല യഥാർത്ഥ സ്നേഹ ബന്ധം നൂറ് തെറ്റുകൾ ഉണ്ടായാലും അവ ക്ഷമിച്ചു മനസ്സിലാക്കി കൊടുത്തു കുടെ നിർത്തി ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നവരാണ് യഥാർത്ഥ സ്നേഹമുള്ളവർ 😍✌#vellavandikkaran #niyascheriyon #ചെറിയോൻ #dubai🇦🇪