@afzal_nahrain: ഒരു മഴയും തോരാതിരുന്നിട്ടില്ല .....🍀 ഒരു രാവും പുലരാതിരുന്നിട്ടില്ല......🍀 ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല .....🍀 ഒരു തീയും അണയാതിരുന്നിട്ടില്ല......🍀 ഒരു നോവും തീരാതിരുന്നിട്ടില്ല..🍀 ഈ സമയവും കടന്ന് പോകും💖 സ്നേഹപൂർവ്വം ഏവർക്കും സുപ്രഭാതം🌹🌹#goodmorning #صباح_الخير #nahrain #status #bahrain🇧🇭 #bahraintiktokers🇧🇭 #malayalamsongs #പ്രണയം #kerlam