@afzal_nahrain: ഒരു പകലിനപ്പുറം അടർന്ന് വീഴുമെന്നറിഞ്ഞു തന്നെയാണ് ഓരോ പൂവും വിരിയുന്നത് ........ വിടർന്ന് നിൽക്കുന്ന ഇത്തിരി നേരം ഒരു പുഞ്ചിരി കൊണ്ട് എത്ര ഹൃദയങ്ങളെയാണ് അവ സന്തോഷിപ്പിക്കുന്നത് .....!!!! നല്ലൊരു ദിവസത്തിന്റെ ആശംസകളോടെ സുപ്രഭാതം💖💖#goodmorning #bahrain🇧🇭 #status #صباح_الخير #bahraintiktokers🇧🇭 #nahrain #malayalamsong #kerlam #പ്രവാസി