@afzal_nahrain: കണ്ടുമുട്ടിയവരും, കൂടെ നിന്നവരും ,എല്ലാം മറന്നു കൂടെ ചിരിച്ചു കാണിച്ചവരും, സ്നേഹിച്ചവരും, നോവിച്ചവരും, മൂന്നു പിടി മണ്ണുവാരിയിട്ടു നമ്മെ തനിച്ചാക്കി പിരിയുന്ന ദിനം വരും...... അതിനുമുൻപ് പടച്ചോനിൽ ഇബാദത്തു ചയ്തു മടങ്ങുകുക 🤲 എല്ലാർക്കും ജുമാ മുബാറക് * JUMA MUBARAK*🌹🌹#جمعةمباركة #jummamubarak #islam #masjid