@afzal_nahrain: നഷ്ടങ്ങളെ ഞാൻ ഏറെ ഇഷ്ടത്തോടെ സൂക്ഷിക്കുന്നു.... കാരണം എന്റെ നഷ്ട്ടങ്ങളെല്ലാം അത്രമേൽ പ്രിയപ്പെട്ട എന്റെ മാത്രം ഇഷ്ട്ടങ്ങളായിരുന്നു.. നീ അടക്കം... ഇനി മടങ്ങി വരേണ്ടതില്ല ഓർമ്മകളിൽ ഒരു ചിരി സമ്മാനിക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങളായി അവ എന്നിൽ നിലകൊള്ളട്ടെ !! നിനക്കായി മാത്രം ശുഭദിനം🌹🌹🌹#صبح_بخیر #goodmorning #flute #nahrain #bahrain🇧🇭 #bgmtamil #രാജേഷ്ചേർത്തല