@jaffar_yusuff_rawthar: 01 November 2023 Happy Kerala Piravi to all Keralites around the world May this day be a reminder of our state’s rich culture, heritage, and natural beauty. Wishing you a very Happy Kerala Day ! With Love from Skyline ❤️ വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്. മനസിൽ സുഗമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നാനവർണ ഓർമകളും സമ്മാനിക്കാൻ വീണ്ടും ഒരു കേരളപ്പിറവി കൂടി. ഏവർക്കും കേരളപ്പിറവി ആശംസകൾ 🙏#കേരളപിറവിആശംസകൾ#palakkadan #abudhabi🇦🇪 #നെൽക്കതിർ #rahulgandhi_hope_of_india #incasabudhabi #udfkerala🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙💙💚💚🔥🔥🔥✌✌✌✌✌✌ #യാത്രയെ_പ്രണയിച്ചവൻ