@afzal_nahrain: തെറ്റ് പറ്റി എന്ന് മനസിലാക്കിയാൽ ....മടി കൂടാതെ മാപ്പ് ചോദിക്കുക. അത്പോലെ ആരെങ്കിലും മാപ്പു ചോദിക്കുന്നു എങ്കിൽ, നിങ്ങൾക്കത് ക്ഷമിക്കാൻ പറ്റുമെങ്കിൽ അതങ്ങ് ചെയ്തേക്കുക !!! കഴിഞ്ഞ് പോയ നല്ലതും ചീത്തതുമായ ദിനരാത്രങ്ങൾക്ക് വിട പറഞ്ഞ് കൊണ്ട് ഇനി വരാൻ പോകുന്ന ദിനങ്ങൾ സന്തോഷത്തിന്റെ യും സമാധാനത്തിന്റെ യും മാത്രമാകട്ടെ എന്ന പ്രാർത്ഥനയോടെ G00D MORNING💛🧡💚❤️💙♥️🩷#goodmorning #CapCut #violin #nahrain #uyire #music #natural