@afzal_nahrain: ♥️മറ്റുള്ളവർക്ക് നിസ്സാരം എന്ന് തോന്നുന്നതാവും നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖം നൽകുന്നത്..... ♥️അദൃശ്യമായ ചങ്ങല പോലെ..... ചിലപ്പോൾ ആ ചങ്ങലയിൽ കുടുങ്ങി ജീവിതത്തിന്റെ അവസാനം വരെ ഉമി തീയിൽ നീറുന്നത് പോലെയാവും..... ♥️ഭൂമി എന്നും ആകാശത്തിലേക്ക് നോക്കും.... കാർമേഘം കാണുമ്പോൾ..... ഒരു നൂൽ മഴ ങ്കിലും തന്നെ തളിരണിയിക്കാൻ എത്തുമെന്ന പ്രതിക്ഷയിൽ..! ♥️ ശുഭ ദിനം🌹🌹🌹#താരുംതളിരും #താരുംതളിരുംമിഴിപൂട്ടി #malayalamsongs #malayalam #കേരളം #CapCut #bahrain #nahrain #മലയാളം #പ്രണയം #train