@afzal_nahrain: ഒറ്റക്ക് ഇരിക്കുന്ന സമയങ്ങളിൽ മാത്രമേ പലർക്കും നമ്മുടെ കൂട്ട് ആവശ്യമുള്ളു..... എല്ലാ തിരക്കുകളും മാറ്റി വെച്ച് നമ്മൾ അവരുടെ വരവും നോക്കി കാത്തിരിക്കും ..... പക്ഷേ അവർക്ക് അവരുടെ കാര്യമാണ് വലുത്....... അതിനിടയിൽ പെട്ട് വിഡ്ഢികൾ ആകാതെ ഇരിക്കുകയാണ് നല്ലത് !!! ശുഭദിനം🌹🌹🌹 @ everyone#flute #صباح_الخير #പ്രണയം #bahrain #nahrain #violin #poongatrile #ajnabi