@afzal_nahrain: വാക്കുകൾക്ക് ആയുധങ്ങളേക്കാൾ ശക്തിയാണ്... അതുകൊണ്ട് നമ്മൾ സംസാരിക്കുമ്പോൾ സൂക്ഷിച്ച് മാത്രം സംസാരിക്കുക. കേൾവിക്കാരുടെ നെഞ്ചിലെ മുറിവാകാൻ നമ്മളിലെ വാക്കുകൾ കാരണമാവാതിരിക്കട്ടെ. !!!! എല്ലാ സ്നേഹ സൗഹൃദങ്ങൾക്കും സ്നേഹത്തോടെ സുന്ദരമായ ശുഭദിനം ആശംസിക്കുന്നു❣️❣️❣️#goodmorning #صباح_الخير ##പ്രണയം #bahrain #nahrain #haveaniceday #violin #ശുഭദിനം🥰🥰 #bahrain