ഉപ്പയെന്ന
വില മതിക്കാനാകാത്ത
ആ സമ്പത്ത്
കൂടെ ഉണ്ടെങ്കിൽ അത്
വലിയഒരു അനിഗ്രഹ മാണ്
വാതിൽക്കൽ ഉപ്പയുടെ
ചെരുപ്പ് ഉണ്ടായാൽ പോലും
നമ്മുടെ മനസ്സിന്ന്
ഉപ്പയുണ്ടല്ലോ അകത്ത്
എന്ന സമാദാനവും ധൈര്യവും
ലഭിക്കുമായിരുന്നു
റഹ്മാനും റഹീംമും
ആയ യാ മാലിക്കെ
ഉപ്പാക്ക് പൊറുത്തു കൊടുക്കണേ നാദാ 🤲🤲
2026-09-26 19:35:25
0
🆂︎🅷︎🅰︎🅹︎🅴︎🅴︎🅱︎🆂︎🅷︎🅰︎ :
💖
2025-06-16 13:46:30
0
To see more videos from user @abdulkadernm, please go to the Tikwm
homepage.