@afzal_nahrain: ചുറ്റും നോക്കിയാൽ മുന്നോട്ട് പോകാനാവില്ല വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമുണ്ടാവും നേരെ മാത്രം നോക്കുക…. ലക്ഷ്യം അവിടെയാണ് നമ്മൾ കാണുന്ന സ്വപ്നങ്ങളും അവിടെയാണ് … നന്മയോടെ നേരുന്നു… ശുഭദിനം Good Morning 🥰#malayalamsong #bahrain #nahrain #ശുഭദിനം #goodmorning #പ്രണയം #പ്രവാസി #മലയാളം #വൈശാഖ_സന്ധ്യേ #vaishakasandhye