@mujeebpookkoottur: മീനായിലെ ഹാജിമാരുടെ സ്വകര്യങ്ങൾ നേരിൽ കാണാൻ ET എത്തി.

MujeebPookkoottur
MujeebPookkoottur
Open In TikTok:
Region: SA
Monday 13 May 2024 21:16:47 GMT
64141
1342
179
80

Music

Download

Comments

basheerck577
BCK :
ഇങ്ങനെ ചിരിപ്പിക്കല്ലേ
2024-05-14 09:57:12
3
nizar..abudhabi
Nizar Abudhabi :
എല്ലാ സൗകര്യം ഉണ്ടായതു നന്നായി 😊കുറച്ചു സൗകര്യം കുറവാണെങ്കിൽ പിണറായി വിജയൻ രാജി വെക്കേണ്ടി വന്നിരുന്നു
2024-05-17 01:35:00
1
mallu.kuwith
mallu kuwith ❤️ :
എത്തിയിലെഗിൽ സൗകര്യം കുറഞ്ഞോനെ
2024-07-22 14:42:02
0
user67339556
@jaf :
മീനയിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി അങ്ങനെ
2024-05-14 04:42:34
22
keemath6006
lotnot :
10 വർഷം പൊന്നാനി എംപി ആയിട്ട് ഒന്നും ചെയ്യാത്ത ആളാ 😄😄😄
2024-05-16 13:25:39
6
sudheer.kp
മലപ്പുറം കാക്ക :
🤲🤲🤲🤲🤲🤲
2024-07-31 23:22:27
0
rasheedvtr0
RASHEED VTR :
Change this old man give a chance new members
2024-05-14 02:54:40
2
rahmanmk7
Rahman Mk :
ഇയാൾ ആണോ സൗദിയിലെ ഹജ്ജ് മന്ത്രി 😇😇😇
2024-05-14 17:19:49
1
raheembabumankuzhiyil
Raheembabu :
മക്കത്തും മുസ്ലിം ലീഗ് 😁😁😁 മീനയിൽ കല്ലെറിയുന്ന ഹാജിമാർ നിങ്ങളെ കാണണ്ട😆😆
2024-07-15 19:51:34
1
abubilal_kl13
Abubilal_KL13 :
അല്ലാ മിനായിൽ ശിർക്കൊന്നും കണ്ടെയത്തിയില്ലേ നാട്ടിൽ എത്തീട്ട് മാണം ഇനി അവിടുത്തെ ശിർക്കൊക്കെ ഒന്ന് പൊളിച്ചടുക്കാൻ 🤣🤣കല്ലെറും, ത്വവാഫും ഒക്കെ ശിർക്കാണെന്ന് തള്ളിയേക്കാം അല്ലേ വഹാബീ 🤣🤣🤣
2024-06-20 04:48:51
0
mansoormankada1
Mansoor Mankada :
പിന്നെ ഇയാളുടെ വിലയിരുത്തൽ കണ്ടതിന്ന് ശേഷം മാത്രമേ സൗദി ഭരണകൂടം ഇനി മുന്നോട്ട് പോവുകയുള്ളൂ.. വല്ലാത്ത ജാതി😂😂😂😂
2024-05-14 07:16:05
2
harispkbabu
Haris Pk kalpakanchery :
സൽമാൻ രാജാവിനോട് പറയാൻ പറ ,നോർത്ത് ഇൻഡയിൽ നാടകം നടത്തിയാൽ മതി
2024-05-14 03:14:10
32
sarfu055
Sarfu055 :
മീന മദീനയിലേക്ക് ആക്കാൻ ആലോചന ഉണ്ടോ
2024-05-14 07:01:19
5
allualen12345
ALLUaLEN12345 :
ഇത് ഇന്ത്യയല്ല നാടകം കളിക്കാൻ കാണുന്നവർ നോർത്ത് ഇന്ത്യക്കാരും അല്ല ഒന്ന് മാറ്റി പിടി ഈ പ്രഹസനം
2024-05-14 04:46:09
5
mohikunju
mohikunju :
ഹാവു ഇനി ഒരു പേടിയും പേടിക്കേണ്ട
2024-05-14 04:15:32
3
shjeeb.001
shajeeb :
ഇല്ലെങ്കിൽ ഇക്കൊല്ലം അജ്ജ് വേണ്ടാന്ന് വച്ചേനേ🤪🤪😜😜
2024-05-14 08:15:51
2
user392249004
അജ്മൽ :
അതിന് ഇവൻ ഏതാ 🤔???😬😬🤣🤣😂😂
2024-05-14 06:20:56
2
nadeerazeez
KANNUR CITY🎉🎉🎉 :
അതും സൗദിയിലെ മീനായിൽ പെരുത്ത് ഇഷ്ടമായി ഈ നാടകം,,,, ആവശ്യമുള്ളിടത്ത് പോയി നോക്കൂ,,,,
2024-05-17 04:38:21
1
faisaltr398
Faisal Tr398 :
നാടകം
2024-05-15 14:45:12
1
badshaaboobacker
Badsha Aboobacker :
സൗദിക്ക് ഇതൊക്കെ ഇങ്ങനെ കൊണ്ട് പോകാം അറിയാം എങ്കിൽ സൗദിക്ക് ആരെടെയും ഉപദേശം ആവിശ്യം ഇല്ല
2024-05-14 15:52:07
1
nm10462
NM10 :
സ്വകാര്യങ്ങൾ എത്തി നോക്കുന്നത് തെറ്റ് അല്ലെ 😂
2024-05-14 14:49:21
1
marwa3732
Manaf Edassery :
അല്ഹമ്ദുലില്ല എല്ലാത്തിനും ഒരു തീരുമാനമായി 😂😂😂
2024-05-14 08:34:10
1
user1634714859040
shalu silu :
😄കാര്യമായി വികസനം കൊണ്ട് വരും ഇ ടി 🤣
2024-05-14 08:19:39
1
alikidilam
alikidilam :
ഇവിടെ ഇങ്ങനെ നടന്നാലേ മലപ്പുറത്ത് ലീഗ്കാരെ പറ്റിക്കാൻ കഴിയു
2024-05-14 08:04:34
1
musafarkhan7898
waseem :
എന്തേലും മാറ്റങ്ങൾ വരുത്താനുണ്ടോ ലീഗുകാരെ 😀
2024-05-14 05:52:30
1
deric2396
deric :
ഒരു മൈരും ചെയ്യാൻ പറ്റില്ല അവിടെ വെറുതെ ഓരോ ഉടായിപ്പ്
2024-05-14 05:09:14
1
shabkl8
SHAB- KL_8-GADDi :
angamaaliyile pradana mandri 🤣🤣🤣
2024-05-13 22:28:56
1
azeezvalillapuzha
Azeez makkah :
💚💚👍👍
2024-05-13 21:56:50
1
ali..mankada
ali mankada Official :
💚💚
2024-05-13 21:41:23
1
abubilal_kl13
Abubilal_KL13 :
എന്തൊക്കെ പൊറാട്ട് നാടകങ്ങൾ കാണണം റബ്ബേ ഇയാള് പോയില്ലേൽ സൗദി ഗവണ്മെന്റ് എല്ലാം കൊളമാക്കിയേനെ 🤣🤣🤣
2024-06-20 04:41:33
0
sameer31cheriyamonriyad
Shameer cheriyamon :
😃😃enthin
2024-05-18 15:56:44
0
user011031603
user011031 :
അരിവാൾ സുന്നികൾക്ക് കുരുപൊട്ടും 😜 ഇവിടെ മുടിവെള്ളംബിസ്നസ്ഇല്ലാ
2024-05-18 14:20:44
0
kirikkaden
കീരികടൻ :
വെറുതെ അല്ല മൂരികൾ എന്ന് പറയുന്നത്..😂😂ലീഗിന്റെ കീഴിൽ അല്ല സൗദി യും മക്കയും ഒന്നും മൂരി
2024-05-18 14:15:27
0
user1826383
SAFEER MANJERI :
❤️❤️❤️💚💚💚
2024-05-18 09:07:33
0
mazhanilavu7
മഴ നിലാവ് :
ഒന്ന് പോടാ. നല്ലൊരു പാട്ട് നശിപ്പിച്ചു
2024-05-18 04:20:35
0
muhammedismailche
ismail chemmad :
അല്ഹമ്ദുലില്ല ഹൈർ
2024-05-17 23:58:50
0
faisal_____villan
𝕗𝕒𝕚𝕤𝕒𝕝__𝕧𝕚𝕝𝕝𝕒𝕟 :
......??🤔🤔😂😂
2024-05-17 16:47:35
0
naserpdlperadala54
Naser Pdl Peradala :
ഇവൻ ചെന്ന് നോക്കിയില്ലെങ്കിലും ഒരു കാര്യം അവിടെ നടക്കൂല അല്ലേ 😂 ഓന്റെ മോരിയാളെ
2024-05-17 16:09:44
0
abudhabiroomrenta
Abu Dhabi room rental :
😂😂😂
2024-05-17 14:26:41
0
fasalrahman97
Fasal Rahman :
ആ പൊന്നാനിയിൽ ഒന്ന് വന്നിരുന്നെങ്കിൽ
2024-05-17 07:47:58
0
arabikkadal1
അറബി 💚❤കടൽ :
🥰🥰🥰🥰🥰🥰💚💚💚💚💚
2024-05-17 07:03:18
0
vahidepkd
vahid :
😂😂ബല്ലാത്ത ജാതി
2024-05-17 05:43:44
0
nadeerazeez
KANNUR CITY🎉🎉🎉 :
കേരളത്തിലെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നുണ്ട്,,,അതിനൊരു പരിഹാരം ഒരു വാക്ക് ഒരു എതിർപ്പ്,,,,, കഷ്ടം,,
2024-05-17 04:40:50
0
anuneenu878
anuneenu878 :
എന്ത് നാടക മാടെയ് ഇത്. ഇയാൾ വന്നു എന്ത് ചെയ്യാനാണ്.. മകൻ കോടികൾ കഥ puratthu👆വരുന്നു
2024-05-16 20:50:38
0
asmabi.ajman.spa
Asmabi Ajman Spa :
മുജാഹിദ്
2024-05-16 19:57:28
0
mekjhg2
പിരിക്കും മുക്കും ഹരിത പാർട്ടി :
🤣😅😂😃😀😁
2024-05-16 19:39:50
0
shaaaaaaa357
shaaaaaaa :
ivide aarum illalo..saudiyile kaaryangal ariyan..ET thanne vendi vannu..Salman rajav raaji vekkuga😂😂😂
2024-05-16 19:17:57
0
z741303
Shhhhhhhhh :
സൽമാൻ രാജാവ് വരുന്നില്ലായിരിക്കും, അതാണ് ഇട്ടിയെ ഏല്പിച്ചത് 🤣🤣🤣🤣 ബല്ലാത്ത ജാതി 🤣🤣🤣
2024-05-16 19:11:01
0
ammoos191
ammoos191 :
😂
2024-05-16 18:41:33
0
To see more videos from user @mujeebpookkoottur, please go to the Tikwm homepage.

Other Videos


About