@afzal_nahrain: നമ്മൾ എത്രമാത്രം സ്വന്തമെന്ന് കരുതി സ്നേഹിയാലും ആത്മാർത്ഥത കാണിയാലും നമ്മളെ എപ്പോഴും അന്യരായി മാത്രം കാണുന്ന.. ചിലർ ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാകും..!
അതെ അത് അങ്ങിനെയാണ് ... Happy Good Morning🌹#goodmorning #haveaniceday❤️❤️ #bahrain #പ്രവാസി #nahrain #flute #കേരളം #feel #bahrain