@_ariemastiko:

ᴬʳⁱᵉᵉ
ᴬʳⁱᵉᵉ
Open In TikTok:
Region: ID
Saturday 15 June 2024 10:22:06 GMT
34874
1450
3
231

Music

Download

Comments

To see more videos from user @_ariemastiko, please go to the Tikwm homepage.

Other Videos

നുള്ളി പെറുക്കി കൊടുക്കും മുൻപ് ഓർക്കുക 👍നേവിക്ക്  ഇപ്പോൾ പണം ആവശ്യമില്ല. 👍 ഫയർഫോഴ്‌സിന് ഇപ്പോൾ പണം ആവശ്യമില്ല. 👍 അപകടം പറ്റി മരിച്ചവർക്കോ, പരിക്ക് ഏറ്റവർക്കോ ഇപ്പോൾ പണം ആവശ്യമില്ല. 👍 വസ്ത്രങ്ങളും , ഭക്ഷണവുമാണ് ഇപ്പോൾ ആവശ്യം., സ്വന്തനവും. (രക്ഷപ്രവർത്തകർക്കൊപ്പം നല്ല കൗൺസിലേഴ്‌സ് അടിയന്തിരമായി അവിടെ വേണം )   🙏 ആഴ്ചകൾ കഴിയുമ്പോൾ ആളും ബഹളവും ഒഴിയും. അപ്പോഴേക്കും നന്മ മരങ്ങൾ എല്ലാം കടപുഴകി വീണിരിക്കും 🙄    കഴിയാൻ വീടില്ല.😔    കഴിയ്ക്കാൻ ഭക്ഷണമില്ല 😔    കഴിയ്ക്കാൻ മരുന്നില്ല.😔     ചെയ്തിരുന്ന തൊഴിൽ ഇല്ല.😔     കൃഷി ചെയ്തിരുന്ന സ്ഥലമില്ല.😔      ചെയ്യാൻ ആവതില്ല 😔     വളർത്തിയിരുന്ന പശുവില്ല, ആടില്ല.😔         കച്ചവടം ചെയ്തിരുന്ന കട ഇല്ല.😔      അശ്വസിപ്പിക്കാൻ പോലും ആരും ഇല്ല.😔      അപ്പോൾ നിങ്ങൾ പണവുമായി ചെല്ലുക..👍  ഇടം കൈ അറിയാതെ വലതുകയ്യിൽ ചുരുട്ടി പിടിച്ചു,  ആ പതിതരെ ചേർത്തുപിടിച്ചു, ആ തണുത്ത ഉള്ളം കരങ്ങളിൽ വച്ചു കൊടുക്കുക.👍 അല്ലെങ്കിൽ നിങ്ങൾക്കു അത്ര ഉറപ്പുള്ള കരങ്ങളിൽ അവർക്ക് കൊടുക്കുവാൻ എല്പിക്കുക.👍             അതാണ് വേണ്ടത്..  മുൻപ് സമാന ദുരന്തങ്ങൾ നടന്ന പല സ്ഥലങ്ങളിലും, ഇന്നും വീടും ജീവിതമാർഗ്ഗവുമില്ലാതെ അലയുന്നവരെ കണ്ടു പറഞ്ഞതാണ്.🙏           ഇപ്പോൾ ദുരന്ത വിവരണങ്ങളുടെ,/ ദുരന്തക്കാഴ്ചകളുടെ മരവിപ്പിൽ നാം കണ്ണും പൂട്ടി കൊടുക്കുന്നത്., ഈ ഹതഭാഗ്യരുടെ കൈകളിൽ എത്തുമെന്നുറപ്പില്ല 😔  എന്തെങ്കിലും കൊടുത്തു എന്ന ആശ്വാസത്തിൽ നമ്മൾ പിന്നീട് അവരെ ഓർക്കുക പോലുമില്ല.🙏 (ഇത് പോസിറ്റീവ് സെൻസിൽ മാത്രം എടുക്കുക 🙏)

About