@afzal_nahrain: 🫐ചിലവാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട് . 🫐പറഞ്ഞവർ മറന്നേക്കാം 🫐കേട്ടവർ അത് ഒരിക്കലും മറക്കില്ല 🫐അവരുടെ ഹൃദയത്തിൽ എന്നും 🫐ഉണങ്ങാത്ത മുറിവായി അത് ഉണ്ടാകും. 🫐മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കുന്ന വാക്കുകൾ 🫐ഉപയോഗിക്കാതിരിക്കുക ..... 🫐നമ്മളാൽ കഴിയുന്നതുപോലെ 🫐ഒരു പുഞ്ചിരിയിലൂടെയെങ്കിലും 🫐അവർക്കു സന്തോഷം നൽകുക. സ്നേഹത്തോടെ ശുഭദിനാശംസകൾ🫐🍒🫐🍒🫐#goodmorning #صباح_الخير #dua #islamic_video #muslim #nahrain #flute #bahrain #plane