@afzal_nahrain: ♥️ ഒരിക്കൽ കൂടി നമുക്ക് കണ്ടുമുട്ടണം ...... ♥️ഇലഞ്ഞിപൂക്കൾസൗരഭ്യം പടർത്തും താഴ്‌വരയിൽ...... ♥️എന്റെ ദേഹം മണ്ണോടു ചേരുന്നതിന് മുൻപ്..... ♥️നിന്നെ വേദനിപ്പിച്ചതിനെല്ലാം ഹൃദയ രക്തം കൊണ്ടെനിക്ക് മാപ്പ് ചോദിക്കണം...... ♥️അതിന് ശേഷം ഇനി ഒരിക്കലും കാണാതിരിക്കാൻ .... ♥️മൗനമായി പടി ഇറങ്ങണം നിന്നിൽ നിന്നും..... ♥️ഇനി ഒരു ജന്മത്തിന്റെയും കടം അവശേഷിപ്പിക്കാതെ.....!!! ഹൃദയപൂർവ്വം ശുഭദിനം🌹🌹🌹🌹#goodmorning #malayalamsongs😍😍😍😍 #കുന്നിമണിചെപ്പു #ശുഭദിനം #kerala #morningvibes #കുട്ടിക്കാലം #bahrain

Nahrain
Nahrain
Open In TikTok:
Region: BH
Wednesday 26 June 2024 20:37:44 GMT
50
12
1
0

Music

Download

Comments

user0yz72a5iec
مال الله الوهيبي :
شكرا
2024-06-27 16:17:14
0
To see more videos from user @afzal_nahrain, please go to the Tikwm homepage.

Other Videos


About