@afzal_nahrain: 🌺നിറയെ ചിരിച്ചു നടക്കുന്നവർ 🌺അവരുടെ ജീവിതം മുഴുവൻ സന്തോഷം ആണെന്ന് 🌺കരുതിയ നമ്മൾക്കാവും തെറ്റ് പറ്റിയത്. 🌺ജീവിതമാണു പ്രതിസന്ധികൾ ഉണ്ടാവുക തന്നെ ചെയ്യും. 🌺അതിനെ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ....!!😊 നാളെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ സുപ്രഭാതം🌹🌹🌹##goodmorning #ശുഭദിനം #kerala #morningvibes #nahrain #صباح_الخير #dua #islamic_video #പ്രവാസി