@anoopkeechery: പ്രവാസികുടുംബ ബജറ്റ് താളം തെറ്റിച്ച് വിമാനടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുന്നു .യുഎഇയിൽ വിദ്യാലയങ്ങൾ അടച്ചതോടെ നാട്ടിലേക്ക് പോകാനാകാതെ ആയിരങ്ങൾ .സംസ്ഥാനസര്‍ക്കാരിന് ടിക്കറ്റ് ചൂഷണം അവസാനിപ്പിക്കാകില്ലെന്നും വിമാനടിക്കറ്റ് ചൂഷണത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത്‌നിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും തദ്ദേശ നിയമ മന്ത്രി എംബി രാജേഷ് നിയമസഭയില്‍. ക്രോസ് ഫയർ ചർച്ച ചെയ്യുന്നു പ്രവാസിപ്രശ്നത്തിൽ നിന്ന് സംസ്ഥാന സർക്കാർ കൈഒഴിയുന്നോ ?

Anoop keechery
Anoop keechery
Open In TikTok:
Region: AE
Friday 28 June 2024 10:48:38 GMT
533
28
0
2

Music

Download

Comments

There are no more comments for this video.
To see more videos from user @anoopkeechery, please go to the Tikwm homepage.

Other Videos


About