@ummarottapalam: ഉമ്മാ ..💔 പ്രവാസികളായ മക്കൾക്ക് അനുഭവം ഉണ്ടായിട്ടുണ്ടാകും ..🥰 പരാതികളില്ലാത്ത വീതം വെപ്പ് ..😘 എന്റെ ഉമ്മാനെ ഓർത്തുപോയി ..😰 ربي ارحمهما كما ربياني صغيرا..🤲

Ummar Ottapalam
Ummar Ottapalam
Open In TikTok:
Region: QA
Wednesday 10 July 2024 03:41:28 GMT
160590
7242
522
539

Music

Download

Comments

kaaalam0
kaaalam :
😭😭😭😭umma illatha nik ethinte vethana ippo ariyaaa. Pand uppa verumbo umma egane cheyitha ooorma matram
2024-07-10 15:28:44
17
niyas.niya0
Abdul niyas :
ummar eginea avannam areayum oru vethiyasavum kanikkandhea
2024-07-11 14:58:01
2
riii6276
riii :
Yes , Allahuv afiyath nalgattt ella ummaark aameen
2024-07-12 10:32:50
1
shihab_cu
shihab cu :
same🥰👍🏻
2024-08-30 09:36:01
0
gafoor.k.k.green
Gafoor K K Green :
good. please..one chocolate
2024-08-23 12:11:55
0
plaappaniachan
പ്ളാപ്പണി അച്ഛൻ :
Love ❤️
2024-08-18 18:27:43
0
ramchu0007
dua Ramzan :
I love ummaa.....❤️❤️❤️🤲🤲🤲
2024-08-19 04:58:39
0
anvarsadikpang
anvar pang :
Love you my mother 🥰🥰🥰
2024-07-13 08:02:36
0
sajeer1432
143 sajeer@ kannur @ :
Enik ith kanumbol enthey ummama na miss cheyunu 😓
2024-07-12 14:55:46
0
ashkar_batherykl73
🇮🇳🇦🇪Ashkar❤️bathery ❤️kL73 :
missing 😭😭
2024-07-10 19:43:40
0
rafeeq.777
Rafeeq.777 :
😭ഇത് രണ്ടാമത്തെ വർഷം ഉമ്മ യില്ലാതെ യായിട്ട് മുഹറം 8 അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲
2024-07-11 08:39:42
58
ismail.ak02
اسماعيل♥️♥️♥️ :
മാഷാ അള്ളാ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
2024-07-10 08:41:50
82
amajeed238
Amajeed :
എന്റെ ഉമ്മ പോയിട്ട് 10കൊല്ലം ആയി എന്റെ വാപ്പച്ചി ഈ റമദാൻ 2നു പോയി എല്ലാ മാതാപിതാക്കൾ ക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ❤️❤️
2024-07-11 15:27:48
7
www.noushima
www.noushima :
ഇത് പോലുള്ള ഉമ്മ മാർ ആണ് നമ്മുക്ക് സ്നേഹം ഉള്ള അയൽ വാസികൾ അത് പോലെ കുടുംബം ബന്ധം നില നിർത്തി തന്നത് 🤲🏼🤲🏼🤲🏼
2024-07-10 09:35:57
67
majeedmaj
123456 :
എനിക്ക് ഉമ്മ ഇല്ലായിരുന്നു എനിക്ക് ഇങ്ങനെ ആയിരുന്നു എന്റെ ഉപ്പ നമ്മളിൽ നിന്ന് മരിച്ചു പോയവര കബറിടം വിശലം മാകട്ടെ
2024-07-10 17:58:31
8
user4094546935039
user4094546935039 :
എന്റെ ഉമ്മയും ഇങ്ങനെയാണ്
2024-07-10 09:52:29
19
cholakkalaskar
Cholakkal Askar :
എല്ലാവർക്കും എത്തിക്കാനുള്ള ആ വലിയ മനസ്സ് 👍🏼
2024-07-10 13:03:00
36
said.nilamboor
ബൂഫിയ :
ഉമ്മാ ഉള്ള കാലം മനോഹരം 🤲🤲🌹
2024-07-10 07:32:40
20
najeenajeenajeenaena
Neji❤ Shemi :
എന്റെ ഉമ്മിയും ഇങ്ങനെ ആയിരുന്നു 😔😔😔😔
2024-08-20 20:53:33
1
trainerali
🆃🆁🅰🅸🅽🅴🆁🅰🅻🅸 :
ആർക്കും പരിഭവം ഇല്ലാത്ത എല്ലാവരും തൃപ്തരാവുന്ന ഒരു പങ്ക് വെക്കൽ 🤲
2024-08-12 07:44:37
4
malayalamriddles
MalayalamRiddles :
കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ...
2024-07-11 04:41:20
4
vvjaleel_karippol
Maj-KL-55 :
എന്റെ ഉമ്മ പറയും എല്ലാം സഹിക്കാം മുട്ടായി ഓഹരി വെക്കലാ വല്ല്യ വിഷമം എന്ന് (ഞനും വൈഫും 4 മക്കളും,6പെങ്ങന്മാർ മക്കൾ അനിയൻ ഫേമലി അടങ്ങുന്നതാ കുടുബം )🥰🥰
2024-07-11 12:29:57
2
sainu147
sainu147 :
മാഷാ അല്ലഹ് അല്ലഹ് ഹെയർ ചെയ്യട്ടെ എഗൈൻ എഗൈൻ
2024-07-10 14:02:32
2
sijah.nalakath
Sijah Nalakath :
Ente ummayum ingane aan
2024-07-10 11:37:55
2
mashood7862
Mashood :
ഉമ്മാന്റെ സ്നേഹം അതി മനോഹരമാണ് 💐അത് നഷ്ടപെടുമ്പോഴേ അതിന്റെ വില അറിയൂ കണ്ടപ്പോൾ എന്റെ ഉമ്മാനെ ഞാൻ ഓർത്തുപോയി ഉമ്മാന്റെ കോന്തല പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു 🥰അത് മതി ആയിരുന്നു എന്നും ആ കാലം 🥰
2024-07-10 19:30:11
1
To see more videos from user @ummarottapalam, please go to the Tikwm homepage.

Other Videos


About