@soundbeats325140: പ്രവാസി 🫡

🎻🎼𝓢𝓸𝓾𝓷𝓭 𝓑𝓮𝓪𝓽𝓼🎼🎸
🎻🎼𝓢𝓸𝓾𝓷𝓭 𝓑𝓮𝓪𝓽𝓼🎼🎸
Open In TikTok:
Region: AE
Tuesday 16 July 2024 15:29:12 GMT
136536
5829
214
820

Music

Download

Comments

user61342565
Shabeer Hazanathe Shbh :
എന്റെ ഉപ്പാനോട് ഞാൻ ചോദിച്ചു എന്തെങ്കിലും വേണോ എന്ന് ഉപ്പ ഒന്നും വേണ്ട എന്ന് പറഞ്ഞു കാരണം ഉപ്പയും മുൻപ് പ്രവാസിയായിരുന്നു
2024-07-16 22:31:21
49
fuad.m65
Fuad M :
സത്യം 😒😒😒എന്റെ ഉമ്മാനെ കാണാൻ കൊതിയാവുന്നു 3വർഷം ആയി നാട്ടിൽ പോയിട്ട് 🤲🤲🤲എന്റെ ഉമ്മാക് ആയുസും ആരോഗ്യം കൊടുക്കണേ പടച്ചോനെ
2024-07-17 07:07:42
29
riz2441127250
Riz :
എല്ലാ സഹോദരി സഹോദരൻമാരും ഇങ്ങനെ അല്ല പർഷേ എല്ലാ ഉമ്മമാരും നിങ്ങൾ പറഞ്ഞപോലെ ആണ് 👍🏼
2024-07-16 17:25:42
10
abumehza
farhan :
ഇതൊക്കെ എല്ലാവരും പറഞ്ഞു കേട്ടു മടുത്തു- എനിക്ക് ഏതായാലും ഇങ്ങനെ ഉള്ള അനുഭവം ഇല്ല അൽ ഹംദുലില്ല-
2024-07-16 17:30:12
8
kl3ptaind
MANU KL3 PTA :
this is not in all family. appreciate the message
2024-07-17 10:44:40
5
onemahn
oruthann :
ethellam oru 20 years munne ulla story anu eyal parayunnath ennalum umma always best nd uppa too pinne ella sis anganeyalla ok aliyan also best anu
2024-07-16 20:24:15
5
musthafa702
Musthafa :
രണ്ടുപേരോഡും ചോദിച്ചാൽ ഒന്നും വേണ്ട എന്നെ പറയാറുള്ളൂ. എല്ലാവരും അങ്ങനെയാവണമെന്നില്ല. വയ്യാത്ത ഉപ്പ എയർപോട്ടിൽ വരാറൂം ഉണ്ട്.കൂട്ടാനും കൊണ്ട് വിടാനും വരാറുണ്ട്. 80 വയസ്സിന്റെ മുകളിലായുട്ടും പാവം ❤️
2024-07-17 21:09:23
4
5573rahul
Rahul :
പക്ഷെ സ്വർഗത്തിൻ്റെ കവാടമാണ് ഉപ്പ
2024-07-17 02:37:24
4
user6554487625354ashraf
user6554487625354Ashaf km :
100/👍👍👍👍👍
2024-07-16 16:38:07
4
0mubarak_ali0
mubarakaliali242 :
മൈക് കൈയിൽ കിട്ടിയാൽ എന്തും വിളിച്ചു പറയാം എന്നത് നിർത്താൻ ആയില്ലേ ഇന്നി എങ്കിലും പറയുന്ന ആളുടെ കുടുംബം പോലെ അല്ല എല്ലാ കുടുംബവും ഓർക്കുന്നത് നല്ലത് ആ
2024-07-16 20:38:56
3
user86408980
user9654584344786 :
6.7തവണ നാട്ടിൽ പോയി ഇത് വരെ പരിഭവങ്ങളും പരാതികളും പറയാത്ത ഒരാളെ എന്റെ ജീവിതത്തിലുള്ളു.. my wife 😔
2024-07-16 20:26:53
3
unknow__145
unknow__145 :
ചിലരുടെ ഏട്ടൻമാർ എന്ന് പറന്നാൽ ചങ്ക് പറിച് നൽകും
2024-07-16 20:00:58
3
sajeendrankollams
sajeendrankollams :
🥰🥰🥰
2024-07-17 13:57:12
2
srcreation396
ഇഷ്ക് :
നാട്ടിൽ വരുന്നോ എന്ന് പോലും ചോദികാറില്ല ആരും....
2024-07-17 13:25:24
2
hameedafiya1
hameedafiya1 :
🥰🥰🥰💯💯💯💯🤲🤲🤲
2024-07-17 10:34:38
2
alaaminbacker
fezinfavaz :
ഒലക്ക
2024-07-17 10:19:18
2
rafeekrafeekkuniyil
Rafeek kannur :
എന്റെ ഉമ്മയോട് ചോദിച്ചാൽ ഒന്നും വേണ്ട എന്നെ പറയു എങ്കിലും ഒരു ജോഡി ഡ്രസ്സ് എപ്പോഴും പെട്ടിയിൽ ഉണ്ടാകും ഞാൻ പോകുമ്പോൾ 🌹🌹🌹👍👍👍♥️♥️♥️♥️🤲🤲🤲🤲🤲
2024-07-17 07:53:57
2
sadik5671
Sadik :
nammakkonnum ethupolathe Anubavam enne vare undayittilla 👍
2024-07-17 07:22:05
2
irshadcmvtk
irshadcmvtk :
അപ്പോൾ കളവ് അല്ലെ അയാൾ ഗൾഫിൽ നിന്നും വരുന്നില്ല.. ഒരിക്കൽ വെള്ളിയാഴ്ച, ഉപ്പാനോട് തിങ്കളും
2024-07-17 05:31:17
2
india6767
India6767 :
ente umma ningal paranjad pole aairnnu...pakshe ippa e logathilla😞😞
2024-07-17 02:42:03
2
user4720024704194
userAyubjams789 :
Berude. Anganennum illappaa
2024-07-16 21:41:27
2
anfesali0
anfes ali :
🥰🥰🥰
2024-07-16 20:57:58
2
ramshadkhan40
Ramshad Khan :
ഉപ്പാനെ കുറിച്ച് പറഞ്ഞത് ശരിയല്ല 👍🏻
2024-07-16 20:10:15
2
unknow__145
unknow__145 :
ഉപ്പാനെ കുറിച്ച് പറന്നത് തെറ്റിപ്പോയി അതിലേറെ സ്വന്തം ഏട്ടൻ അനിയന്മാർ നിങ്ങൾ മനസ്സിലാക്കിയില്ല
2024-07-16 20:00:12
2
sinthujan.kovika
🇸 🇮 🇳 🇹 🇭 🇺 🇯 🇦 🇳 :
yes
2024-07-16 19:29:46
2
To see more videos from user @soundbeats325140, please go to the Tikwm homepage.

Other Videos


About