@classic.kwt0: എല്ലാം പുഞ്ചിരിയിൽ ഒതുക്കി മനോഹരമായി മറുപിടി കൊടുത്ത ആസിഫ് ഇക്കയ്ക്ക് സപ്പോർട്ട്....👍👍😍😍🥰🥰#support #asifali #classic #habeebi #kerala

Classic Kwt
Classic Kwt
Open In TikTok:
Region: SA
Tuesday 16 July 2024 20:37:43 GMT
18224
1147
74
134

Music

Download

Comments

mature2930
🐙Octopus🐙 :
ഇൻസൾട്ട് ആണ് ഏറ്റവും വല്യ മോട്ടിവേഷൻ.... ആസിഫ്... ഇനി താങ്കളുടെ സമയം ആണ്... ❤️
2024-07-17 01:54:28
20
shaffikish
shaffikish :
രമേശേട്ട...ന് ജയരാജിന്റെ കയ്യിൽ നിന്നും വാങ്ങാനായിരുന്നു ആഗ്രഹം പക്ഷെ ഇപ്പൊ നാട്ടുകാരുടെ കയ്യിൽ നിന്നും മൊത്തം വാങ്ങുന്ന അവസ്ഥയായി.😂😀
2024-07-16 23:55:20
9
pkshereef
pkshereef :
😢 ആ ഒരു അവസ്ഥ 😢 കാണുമ്പോൾ തന്നെ വിഷമം 😢
2024-07-16 23:02:55
9
hanaminnu
Hana 💞Minha :
ആസിഫലി uyr 🤗🤗🤗🤗🤗🤗🤗🤗
2024-07-17 03:23:19
5
ottayaan10
Ottayaan... :
ചിലപ്പോൾ അദ്ദേഹം ഒന്നും മനസ്സിൽ വച്ച് കൊണ്ട് ചെയ്തത് ആവില്ല.. പക്ഷെ ഒന്ന് മുഖത്ത് നോക്കാം ആയിരുന്നു ചിരിക്കാം ആയിരുന്നു... പതവി കൊണ്ട് മാത്രം വലിയവൻ ആവില്ല ആരും എല്ലാം പോവാൻ ഒരു നിമിഷം മതി 🙏🏻
2024-07-17 02:25:36
8
hilar111
user320084 :
ആസിഫ് നിങ്ങളുടെ ആ പുഞ്ചിരിയിലുണ്ട് എല്ലാം അത് മതി…
2024-07-16 22:12:46
5
harshadpoyyakkala
zahwa electronics :
Asif baii ningaaalaanu real heroooo
2024-07-16 22:04:22
5
athisaya62180308
Rechu 💙💚🦋Resmi🦋 :
😍😍😍😍😍നല്ല ഒരു വെക്തി ആയി തോന്നിയത് ഇപ്പോഴാ 🥰ആസിഫ് 😍💚
2024-07-17 05:52:46
5
sreethu45
Sreethu :
🥰🥰🥰👌👌
2024-07-16 21:20:51
3
ashrafkkashrafkk3
🇮🇳𝓐𝓼𝓱𝓻𝓪𝓯 𝓴.𝓴🇶🇦 :
ഇതിൽ ആദ്യം കാര്യം മനസിലായ വ്യക്തി ഇന്ദ്രജിത്താ
2024-07-17 03:59:12
2
qlb1234
🖤🎼വാപ്പിച്ചീടെ രാജാത്തി 🎼🖤 :
ആ ബുദ്ധി ശൂന്യൻ. ആസിഫിനെ താഴ്ത്താൻ ശ്രമിച്ചപ്പോൾ,. പടച്ചവൻ അവനെ വാനോളം ഉയർത്തി..."തന്നത്താൻ ഉയർത്തപ്പെടുന്നവൻ തന്നത്താൻ താഴ്തപ്പെടും "☝️asif ഇഷ്ട്o🫶
2024-07-16 22:32:20
2
niyas4357
user2658637689792 :
asif you real hero manasil visham kondu nadakkunna ivaneyokke ellarum manasilakkanam ella keraliyarum remesh naya
2024-07-16 21:37:12
2
kunju_jeny
shila kunju :
asif 🫰🫰🫰
2024-07-17 06:34:51
0
ekkakka0
Kanjirappally karan :
azif. real winner nigala❤❤❤❤❤
2024-07-17 06:31:49
0
harismuthukp
harismuthukp :
😢😢😢😢😢
2024-07-17 06:29:17
0
ashrafmattam
ashrafmattam :
എത്ര വലിയവൻ ആണെങ്കിലും നമുക്കത് മനസ്സിലാക്കാൻ കഴിയില്ല.... അവർക്കൊരു മൂവ്മെന്റ് കൊടുത്തു കഴിഞ്ഞാൽ... നമുക്കത് മനസ്സിലാക്കാൻ കഴിയും..?????
2024-07-17 06:28:28
0
basheer.am
Basheer Ahammed :
🥰❤️
2024-07-17 06:13:50
0
user7982739982457
Alone :
😍🥹🥹🥹
2024-07-17 05:58:20
0
user.rashid.786
rashid :
Asif അലിയുടെ chiriyane അയാൾക്ക് കൊടുത്ത ഏറ്റവും വലിയ പ്രതികാരം
2024-07-17 05:57:02
0
kamalacine
Sini Dayakaran :
😒
2024-07-17 05:56:26
0
ibru75
ibru75 :
ഡാ മോനെ നിന്റെ സമയം തെളിഞ്ഞു 🥰
2024-07-17 05:54:39
0
user84959789
user849597 :
my heart broken
2024-07-17 05:49:32
0
naseerkader2
Naseer Kader :
ആ ചെറ്റയുടെ ഡ്രെസ്സിനെക്കാളും അവനു കൊടുത്ത അവാർഡിനെക്കാളും വിലയുള്ളതായി തോന്നിയത് ആസിഫിന്റെ പുഞ്ചിരിയാണ്....🥰🥰🥰🥰🥰🥰
2024-07-17 05:49:25
0
shamer130
shame :
അയാൾ വിളിച്ചപ്പോൾ ചെന്ന് കുനിഞ്ഞു നിന്ന ജയരാജന് നടുവിരൽ നമസ്കാരം
2024-07-17 05:20:03
0
To see more videos from user @classic.kwt0, please go to the Tikwm homepage.

Other Videos


About