@minnushamse: ഞാൻ അതിനു എതിരാണ് പലരും കുറക്കൻ മാർ തന്നെയാ 🏃🏻‍♂️😂

SHAMSHEER ABDULLA
SHAMSHEER ABDULLA
Open In TikTok:
Region: AE
Sunday 21 July 2024 19:45:02 GMT
135767
1421
164
893

Music

Download

Comments

bijusaleendran
B-I-J-U :
Chettan school il povathathinte deshyaaaaa😂😂😂
2024-09-07 08:24:53
2
itsmelekha123
😘🦋ƈɦǟӄӄɨ.💋🅻🅴🅺🅷🅰🦋😘🐬 :
yee
2024-09-11 22:36:59
1
user4231732742558
@BABU1977 :
101%correct
2024-09-06 10:34:45
5
rasheedparo0
Rasheed Paro :
💪💪 true true true
2024-09-08 11:11:07
1
kisham_jnk
Jinu °jnks :
yes yes......😂😂😂😂
2024-09-07 03:54:32
1
whiterose0787
♟💔 ωⓗ𝓲тⒺr𝐎ˢe-ʘ78❼ 💥💀 :
100 %right 👌🏻 👌🏻 👌🏻
2024-09-06 17:34:45
5
shihab.pk2
shihab pk :
100%
2024-09-06 18:53:16
2
rashidrashidrashi10
Rashid :
Correct
2024-07-25 05:16:54
1
nizar_nishu
user988191 :
College group aavumbo pinne kuzhappallya😅
2024-07-22 18:49:47
0
rasheed.kvs
Rasheed :
ആദ്യം ഗ്രുപ്പ് പിന്നെ pm ലെ ആ hai ആ hai മതി കഴിഞ്ഞു 🤭
2024-07-22 04:48:37
6
miyami_1975
miami :
അഞ്ചാം ക്ലാസ്സവരെ പഠിച്ചവർ ഗ്രൂപ്പ് തുടങ്ങാതത് കൊണ്ട് ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല 😄😄😄
2024-07-22 09:30:28
5
jishasindhu
Sindhu mohan333 :
ഞാൻ സ്കൂൾ ഗ്രൂപ്പിൽ ഇല്ല.. പക്ഷേ എനിക്ക് ചിലരെ അറിയാം.. 100% സത്യമാണ് കേട്ടോ 🤪🤪🤪🤪
2024-09-09 16:41:04
5
pv_ishaq
I shaq :
നമ്മളെ നാട്ടിൽ ഒരുത്തൻ മദ്രസ്സ ഗ്രൂപ്പ് തുടങ്ങി അത്യാവശ്യം പൈസയുള്ള പെൺകുട്ടികളെ പാട്ടിലാക്കി ഗോൾഡ് കൈക്കലാക്കി മുങ്ങി
2024-07-22 13:36:47
5
rashidpallikandi
🦋Rashid pallikandi🦋 :
school പോകാത്തവർക്ക് എന്ത് ഗ്രൂപ്പ് 🤣🤣🤣
2024-09-06 17:34:07
6
user3222133614367
user3222133614367 :
കറക്റ്റ് ആണ് എന്റെ നാട്ടിലെ 7കുടുംബം കലങ്ങി സ്കൂളിൽ ഗ്രൂപ്പ് ആണ് തുടക്കം
2024-07-22 11:36:10
11
rosef7260
Rose♥️ :
അത് നന്നായി ഉളുക്കിയ കാല് കൊണ്ട് പോയാൽ ശരിയാകൂല 😂
2024-09-24 20:19:52
1
sherlok_holmes
ALiacE :
സത്യം
2024-07-22 01:39:15
2
sukeshsubru
GAUTHAM'S FATHER :
കുറുക്കന്മാർക്ക് ചുട്ട മറുപടി കൊടുക്കുന്ന പെണ്ണുങ്ങൾ ഗ്രൂപ്പിൽ ഉണ്ട്... ആദ്യം തന്നെ നിർത്തേണ്ടിടത്ത് നിർത്തുക പിന്നെ ഒന്നും പ്രശ്നമല്ല..
2024-09-07 17:14:32
1
pattukaran2007
പാട്ടിനോടാണ് ഇഷ്ടം ♥️♥️ :
ഈ സമൂഹത്തിൽ ഏതെല്ലാം വിധത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നടക്കുന്നു. അത് കേരുതി ആ പറയുന്ന മേഖലകൾ എല്ലാം ഒഴിവാക്കാൻ പറയുമോ?
2024-09-07 18:51:15
0
zinaan2
zinaan :
ഞാൻ ഉണ്ടായിരുന്നു ഗ്രൂപ്പ് 6 മാസം ഓടി അവിഹിതം പൊക്കി ഗ്രുപ്പ് പൊട്ടി 🤣🤣🤩🤩
2024-07-22 06:18:47
4
muhannad.tk
Teeke :
ഞാൻ പത്താം ക്ലാസിൽ എത്താത് കോണ്ട് എനിക്ക് ഗ്രൂപ്പില്ലാ😂😂
2024-07-22 09:34:37
2
rosef7260
Rose♥️ :
ആദ്യത്തെ കുറുക്കൻ നിങ്ങളാണോ 😂
2024-09-24 16:31:52
1
rashirashid66
𝓻𝓪𝓼𝓱𝓲𝓭 𝓪𝓵𝓲 𝓪𝓿𝓪𝔂𝓲 :
സത്യം ആണ് 😂😂😂എനിക്ക് അറിയാം പലതും 😂😂
2024-09-06 19:43:38
3
shamsukumbidiy5
പാട്ടിനെ പ്രണയിച്ചവൻ ❤️ :
കുറുക്കന്മാരും മാത്രമല്ല കള്ളന്മാരും 😄 എല്ലാവരെയും ശ്രദ്ധിക്കണം
2024-09-07 17:55:38
2
sabi06742
sabi :
പലരും പറഞ്ഞു കേട്ടിട്ടുണ്ട് അനുഭവം
2024-09-14 13:09:52
1
To see more videos from user @minnushamse, please go to the Tikwm homepage.

Other Videos


About