@shahna_shefi: ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ🥺#shahnashafee

shahna_shefi
shahna_shefi
Open In TikTok:
Region: AE
Wednesday 24 July 2024 07:34:04 GMT
61366
2081
97
225

Music

Download

Comments

user4231732742558
@BABU1977 :
job enda paranjhilla
2024-07-30 21:25:11
0
usernizambeegam1234
nizam beegam :
hi
2024-07-24 13:45:40
0
abcdabcd603
abcd abcd :
gents nu undo
2024-07-27 19:57:44
0
sirajbahr
sirajbahr :
രണ്ടുപേരും ഇരുന്നിട്ടുള്ള സംഭാഷണം കേൾക്കുമ്പോൾ എനിക്ക് പണ്ട് നബിദിന പരിപാടിയിൽ കുട്ടികളുടെ കഥാപ്രസംഗം പോലെ തോന്നി 😁🤭
2024-07-25 23:12:03
8
sudhy04
Sudheer Aliyar :
ഷഹാനത്താടെ സങ്കടം കാണുമ്പോൾ ചിരി വരുന്നു 🥰🥰🥰❤️❤️❤️
2024-07-24 09:30:24
6
irshadpoovakkatil
ഇർഷാദ് എടക്കര :
ഇപ്പോൾ വീട്ടിലിരിക്കാൻ പിന്നീട് ജയിലിലും ഇരിക്കാം
2024-07-25 20:09:24
4
noorudheenarahma3
Noorudheen Arahma362 :
എന്താണ് ജോലി എന്ന് പറഞ്ഞില്ല 🤔
2024-07-25 14:32:19
3
zainudeen295
zainudeen :
എല്ലാതും തുടങ്ങികൊളു പിന്നീട് ഇരിന്നു മോങ്ങരുത്
2024-07-25 02:14:21
2
sadussad
sadussad :
സർക്കർ സ്കൂൾ പാടില്ല
2024-07-31 06:12:54
1
azzu536
vk 18 :
ഇങ്ങോട്ട് പറയാൻ സമയം കൊടുക്ക് 😂അഭിനയം ആണെങ്കിലും അതിൽ ഒരു പെർഫക്ഷൻ വേണ്ടേ. .
2024-07-24 09:25:01
3
user9754324946677
Nazee :
തട്ടിപ്പ്
2024-07-31 13:39:09
1
sadussad
sadussad :
അടുത്ത ഉഡായിപ്
2024-07-31 06:13:40
1
naasi786
Nasar afins :
ഈ ക്യാപ്ഷൻ കൊണ്ട് എന്താ ഉദ്ദേശിച്ചത്
2024-07-30 04:41:14
1
sakku545
sakku, paala 💚🎸🎶 :
ഷെഫിയെ പറയാൻ അനുവദിക്കൂ 🤣🤣 ടൈമിംഗ് പോരാ,
2024-07-25 03:25:36
1
jamshijaazzzz
Jamshi Oxino :
എന്താ... ഏതാ എന്നൊന്നും അറിയാതെ, അല്ലെങ്കിൽ അറിയാത്ത ഒരു കാര്യത്തിനും വേണ്ടി പ്രൊമോഷൻ ചെയ്യരുത്... ഏത് സമയത്ത് വേണേലും അതിൽ കുടുങ്ങിപ്പോയേക്കാം 🙏🙏
2024-08-25 20:50:28
0
ktnazar
ktnazar :
അപ്പൊ നിങ്ങളുടെ ജോലിയും പോയോ.. കഷ്ടം ആയി
2024-08-22 02:03:04
0
hanoonabathool
user1806149963787 :
മോന് ചിരിവരുന്നു നിങ്ങളെ അഭിനയം കണ്ടിട്ട്
2024-08-19 12:21:02
0
shouqu46
Shouqu :
Ernagulam alliyo
2024-08-17 15:43:12
0
blinksu2
blinksu2 :
UDAYIPP 🔥
2024-08-04 04:23:39
0
rashi8149
Rashi :
ഷെഫിയല്ല. ഇക്കാ 😁 ന്ന് വിളിക്ക്
2024-08-02 18:21:44
0
kilithattil2
user4786511514110 :
എന്നിട്ട് വേണം മക്കൾക്കു വേറെ അമ്മയെ നോക്കാൻ
2024-07-31 18:56:53
0
user9754324946677
Nazee :
വീട്ടില്‍ നിന്ന് ജോലി എന്നും പറഞ് കുറേ പാവങളുദെ പൈസ ഇവര്‍ അടിച്ചു മാറ്റും
2024-07-31 13:39:58
0
sha1234455
sha—123445 :
തട്ടിപ്പാണ്
2024-07-31 11:05:06
0
To see more videos from user @shahna_shefi, please go to the Tikwm homepage.

Other Videos


About