@zoouiee:

Zoouiee
Zoouiee
Open In TikTok:
Region: BH
Tuesday 30 July 2024 16:46:55 GMT
19223
617
27
55

Music

Download

Comments

shoukkathaliali1
shoukkath :
ഇതിൽ ആരും രാഷ്ട്രീയം കലർ തരുത് നമ്മുടെ സഹോദരൻ ങ്ങൾ ആണ് ഗുഡ് കേരള ജനത ഒറ്റ കെട്ട് നിൽക്കണം
2024-07-30 17:27:57
9
mohammedsareef7
shareef shareef. :
ഒറ്റ കെട്ട് ആയി നമ്മൾ ഇതിനെയും നേരിടും അത് ആണ് കേരളം 💪💪
2024-07-30 19:16:23
5
kannurkaran131
Angine oru janmam :
ഇതാണ് കേരളം കേരളം ഒരു വേറെ ലെവൽ ആണ്
2024-07-30 19:32:26
3
noushadukkl14
Noushad KL14 :
ഇത്രേയുള്ളൂ നമ്മുടെ അവസ്ഥ 😢ഇന്ന് അല്ലെങ്കിൽ നാളെ നമ്മുക്കും സംഭവിച്ചു കൂടാ എന്ന് പറയാൻ പറ്റൂല 😢🤲🏻മനുഷ്യരായി ജീവിക്കുക 🤲🏻🥰👍🏻
2024-07-30 19:01:06
1
shaiju.bismi
Shaiju Bismi :
ഇവിടെ രാഷ്ട്രീയം നോക്കരുത്
2024-07-30 17:12:02
1
aneshmlr
MLR Anees :
🤲🤲
2024-07-30 20:32:39
0
avathar25media
AVATHAR MEDIA :
ഇയാൾ ഉള്ളിലൂടെ പാര പണിയും ഉറപ്പ്.
2024-07-30 20:28:12
0
ajeercv1
s@12345 :
👍👍👍👍
2024-07-30 20:24:15
0
ashrafkallilkappa
Ashraf Kallilkappad :
👍👍❤️
2024-07-30 20:22:48
0
abdurasheedqa786
rasheed :
👍👍
2024-07-30 20:22:28
0
ismayil.perumpara
Ismayil Perumparamba :
എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം
2024-07-30 20:14:39
0
fzl533
Fzl💖 :
The real kerela story
2024-07-30 20:14:31
0
reyanreyan643
കുപ്പികണ്ടം ആഫീസ് :
very good ടി സിദ്ധികിനെ കാണുമ്പോൾ സന്തോഷം മുണ്ടൊക്കെ ചളി പതിഞ്ഞു കാണുന്നുണ്ട് great kerala leaders 🔥
2024-07-30 18:54:46
0
thambans
സലാം തമ്പാൻസ് :
ഒരു കോപ്പും ചെയ്തില്ലേലും കഴിഞ്ഞു.. വർഗീയത പറച്ചിലും.. മനുഷ്യനെ കൊലയ്ക്ക് കൊടുക്കുന്ന നെറികെട്ട രാഷ്ട്രീയം നിർത്താമെങ്കിൽ.. ദൈവത്തിൻറെ ഭാഗത്തുള്ള പരീക്ഷണങ്ങൾ ഒഴിവായി കിട്ടു.. തമ്മിലടിക്കി അല്ലേ മനുഷർ
2024-07-30 18:17:17
0
mk_azi_kalpakanchery
Mk Azi Kalpakanchery :
💙👍👌
2024-07-30 18:04:29
0
swabirafi
Swabir Afi :
❤️❤️❤️👍👍👍👍
2024-07-30 17:53:10
0
faizi8122
Faizi :
Ippol politics alla vendathu.. Nammude sahodharangalanu kashtappedunnathu Avare sahaaikkukka ellaavarum. Aaru vannaalum kaaryam nadakkanam🥰
2024-07-30 17:52:49
0
nasarpon
☝️സിങ്കം☝️807 :
❤️❤️❤️
2024-07-30 17:49:59
0
hypercooldubai
hypercool :
കേരളത്തിലെ എല്ലാ രാഷ്ട്രീയ മത സാമുദായിക സംഘടനകളും കഴിവുള്ളവരും കരുണയുള്ളവരും ഒക്കെ തന്നെയാണ് ദയവുചെയ്ത് ദുരന്ത സമയങ്ങളിൽ ഇതിൻറെ പ്രചരണം നടത്തരുത്
2024-07-30 17:11:38
0
sasky27
sasky :
സതീശൻ ഇനി അപ്പുറത്ത് പോയി ഈ രണ്ട് മന്ത്രിമാരെ കുറ്റം പറയും..
2024-07-30 17:05:39
0
mohammedataullahs4
mohammedataullahs4 :
🤝
2024-07-30 16:56:45
0
To see more videos from user @zoouiee, please go to the Tikwm homepage.

Other Videos


About