@mohamedaslam34:

Mohamed Aslam
Mohamed Aslam
Open In TikTok:
Region: SA
Tuesday 30 July 2024 18:43:29 GMT
29478
665
53
39

Music

Download

Comments

mohammedrafi5523
Rafi :
sorry
2024-07-30 19:05:45
2
sadiq6048
SADIQ.Kuwait :
ഈ സമയം രാഷ്ട്രീയം കളിക്കരുത് 🙏
2024-07-30 20:31:18
10
user7863966650720
Sumesh nachu Chinju :
ഇപ്പോൾ രാഷ്ട്രീയയം കളിക്കല്ലേ
2024-07-30 19:48:41
5
user160444583
user6545467470357 :
ഡാ പോന്നു മോനെ... ഇത് എടുത്തോ പിടിച്ചോ എന്ന് പറയുന്ന പോലെ അല്ല.. ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. മുമ്പേ ഇറങ്ങേണ്ടത് നാട്ടുകാര്‍ തന്നെ ആവണം. ബാക്കി അവർ നോക്കും. നീ കൊള്ളാലോ
2024-07-31 11:07:43
2
user26230129
faaaassss :
എന്താടോ പറയുന്നേ അങ്ങോട്ടേതൻ കഴിയണ്ടേ
2024-07-30 19:03:10
4
ebrahim8700
user952849375532 :
നിങ്ങൾക്ക് ട്രാക്ടർ എങ്കിലും ഇല്ലേ.അതുകൂടിയില്ലാതെ കഷ്ടപ്പെടുന്നവരുടെ വിവരങ്ങൾ ജനങ്ങൾ അറിയുന്നുണ്ട്.കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന മഹാൻ
2024-07-30 23:12:13
4
mujeebkarammal3
mujeebkarammal3 :
വേദനയുടെ കാഠിനും കൊണ്ട് ആണെന്ന് തോന്നുന്നു കവിത പോലെ സാഹിത്യം വഴിഞ്ഞൊഴുകുന്നു
2024-07-31 10:45:16
2
najeebchokkadchokkad
najeebchokkadchokkad :
നിൻ്റെ ഉള്ളവിലയും കൂടി കളയല്ലെ ജോയി ജനങ്ങൾ എല്ലാം കാണുന്നുണ്ട്
2024-07-31 21:08:02
1
babumarr
babumarr :
എന്താടോ പറയുന്നത്
2024-07-30 19:23:18
2
shafeeqpalathingal
user5643368243574 :
വലിയൊരു പ്രദേശമാണ് സ്ലൈഡിങ് ണ്ടായത് എല്ലാവരും കൂടി ഇറങ്ങുകയാണ് അതിൽ നിങ്ങൾ അവർ വരട്ടെ ഇവർ വരട്ടെ എന്ന് പറയുമ്പോൾ അറിയാം നിങ്ങൾ എന്താണ് udheshikunnath
2024-07-31 12:17:40
1
ahil.moh.alam
ahil moh alam :
nee arrru
2024-07-31 02:48:47
1
useunniunni
Unni Krishan :
കുവൈത്തിൽ ആണെകിൽ പെട്ടന്ന് പോയാണേ
2024-07-30 19:33:50
1
siju915
user326908617281 :
സർക്കാർ കോപ്പ് ഞാൻ അനുഭവിച്ചവനാടോ ഇതുപോലെ ഒരു അവസ്ഥ സർക്കാർ വന്നപ്പോ നാട്ടുകാർ എല്ലാം കൂടി ചെയ്യേണ്ടത് എല്ലാം ചെയ്തു കോപ്പിലെ സർക്കാർ
2024-08-01 01:40:01
0
siju915
user326908617281 :
രാഷ്ട്രീയം മണ്ണാങ്കട്ട ഏത് സ്ഥലത്തും ആ നാട്ടുകാർക്ക് ഉള്ളതിലും കൂടുതൽ ചെയ്യാൻ ഏത് സർക്കാർ സാവിദാനത്തിനാണ് പറ്റിയിട്ടുള്ളെ കൊറേ കോപ്പൻ മാരുണ്ട്
2024-08-01 01:36:31
0
siju915
user326908617281 :
നാട്ടുകാർക്ക് ഉള്ളതിലും അതുനീക സംവിദാനങ്ങൾ സർക്കാരിന് ഇല്ല ദയവായി ഷെമിക്കു
2024-08-01 01:34:41
0
jerusalkj
Jerusal Kj :
ഒരു സാധാരണക്കാരൻ ഈ സമയത്ത് ഇതുപോലെത്തെ വർത്താനം പറയുകയില്ല ഇവൻ ഉറപ്പായിട്ടും ഒരു രാഷ്ട്രീയക്കാരനാണ്
2024-07-31 13:36:57
0
ashrafkodu
ashraf :
കുത്തിത്തിരിപ്പാണ് വിശ്വസിക്കരുത് 🙏🏻 ഓണത്തിനിടയിലെ പുട്ടുകച്ചവടം 😌
2024-07-31 04:16:13
0
josekuttyyy
TikTok :
ഇവൻ പറയുന്നതിൽ സത്യം ഉണ്ടോ? !
2024-07-31 03:37:52
0
achuanil47
achuanil47 :
ഓട്ട് മേടിക്കാൻ മാത്രം ഈ നയിക്കാൻ വരൂ 😌
2024-07-31 02:32:54
0
naattukaaran
Pavaam pravaasi :
ജാതിമത രാഷ്ട്രീയ ഭേതമന്യേ ആളുകൾ കയ്യും മെയ്യും മറന്നു കഷ്ടപ്പെടുന്നത് ജനം കാണുന്നുണ്ട്, ക്ഷീരമുള്ളൊരു അകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം, 🙏🏻 🙏🏻🙏🏻
2024-07-30 19:41:14
0
sajithkv1
Sajith Kv :
കുത്തിതിരിപ്പ്
2024-07-30 19:12:10
0
ahil.moh.alam
ahil moh alam :
u priminister
2024-07-31 02:49:12
0
mujeebrehmankm
Mujeeb Rehman K M :
രാഷ്ട്രീയം വിട്ട് കള 🙏
2024-07-31 00:10:52
1
user987832235935
user987832235935 :
ഇവൻ ലോകപുറം
2024-07-31 00:26:42
0
user7790106383190
user7790106383190 :
😏
2024-07-30 18:57:52
1
To see more videos from user @mohamedaslam34, please go to the Tikwm homepage.

Other Videos


About