@mv_creation4776: കണ്ട് കരഞ്ഞുപോയി.. ഇത് ദൈവത്തെക്കാൾ നല്ല മനുഷ്യരുടെ നാടാണ്! മൃഗങ്ങൾ പോലും ഈശ്വരനാവുന്ന കാഴ്ച്ച. വോളന്റിയർമാർക്കും സൈന്യത്തിനു സല്യൂട്ട്..🐘 #wayanad #savewayanad #kerala #flood #disaster #keralarainy #wayanadflood #dubaimalayalamnews #wayanadnews #tragedy #hope#mv_4776