@lik445567:

പ്രവാസി
പ്രവാസി
Open In TikTok:
Region: AE
Sunday 11 August 2024 16:20:49 GMT
108461
7124
593
1309

Music

Download

Comments

sreekuttanshaji2
Sree :
the GOAT , great of all time Indian 💖💖💖pm...modi
2024-08-12 11:18:03
4
nooraali177
Noora Ali :
Mr p m please take care of your Indian people
2024-08-12 06:01:01
0
jassar.abudhabi
JASSAR ABUDHABI :
now he will feel he want also family
2024-08-28 09:09:27
0
nizarazim
Nizar Azim 🇶🇦 :
Best Actor 👌
2024-08-13 17:09:14
0
nallurprince7
Hunter Of The Insects :
good keep it up modiji
2024-08-11 20:45:04
0
muneer.kannur2
MUNEER kannur :
ഈ സ്നേഹം കാണിച്ചു കൊടുത്ത മനുഷ്യൻ ആണ് രാഹുൽ ഗാന്ധി
2024-08-11 18:00:13
196
bilal_pokiri0916
✌️❤️Bilal_pokiri916❤️✌️ :
സത്യായിട്ടും ആദ്യമായിട്ടാ ഇദ്ദേഹത്തിൻ്റെ വീഡിയോ ദേഷ്യമില്ലാതെ കാണുന്നേ ♥️
2024-08-11 19:04:49
147
riyazpilakattu
riyazpilakattu :
ഈ ഒറ്റ വീഡിയോ മതി pm അടുത്ത കേരളത്തിലെ സ്റ്റാർ ആവാൻ
2024-08-11 17:26:31
57
anwartkr
ANU MON :
രാഹുൽ ഗാന്ധിയെ അനുകരിക്കാൻ തുടങ്ങി.
2024-08-11 17:53:12
55
user7229946946221
Jannah Fathima :
ജാതി മതം ഇല്ലാതെ എല്ലാവരെയും ഇങ്ങനെ സ്നേഹിച്ചാൽ എത്ര നന്നായേനെ 👌👌👌👌👌
2024-09-03 04:04:55
0
suvin666thrissurgadi
ബാർ മച്ചാൻ🍻 :
modhiji 🧡
2024-08-11 22:45:34
0
sksihabudheen
user8091942092702 :
ആദ്യമായി ഇയാളുടെ വീഡിയോ ദേഷ്യം ഇല്ലാതെ കണ്ടു
2024-08-11 17:57:13
108
rafeequepurayil
Rafeeque Purayil :
ഇങ്ങനെ ഉള്ള pm ആണ് നമ്മുടെ ഇന്ത്യ രാജ്യത്തിന് ആവശ്യം 🙏🙏🙏
2024-08-11 19:51:39
46
dazzle034
𝓝𝓲𝔃𝓪𝓻.. نزار....🔵🛍️🤍 :
വർഗീയതയില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് നല്ലത്
2024-08-11 18:15:41
39
ameerabu48
Ami Ameer :
കുട്ടിക്കറിയില്ലല്ലോ ആരാ മുന്നിൽ നിൽക്കുന്നതെന്നു
2024-08-11 16:54:16
39
sameerpukkoos
卩 ㄩ Ҝ Ҝ ㄖ ㄖ 丂 :
ഇദ്ദേഹത്തോട് ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ ഇനിയെന്നും ഈ ഒരുമയോടെ നിൽക്കാൻ കഴിയട്ടെ💜💜💜💜💜💜💜💜💜💜💜💜💜
2024-08-11 18:48:30
23
jyothish.kk
JYOTHISH KK :
manasile matha vairyangal marannu onnikkanam nammal...💓💓💓
2024-08-11 20:00:01
20
spc4uall87
🇮🇳꧁༺ֆքƈ༻꧂🇴🇲 :
Politically I don’t like him. But one of the world’s strongest leader being so simple to a kid is nice to watch
2024-08-11 20:47:52
17
tasini16
tasini16 :
ഇതൊക്കെ കണുമ്പോൾ തോന്നും ഇദ്ദേഹത്തെ ആ അമിട്ടും കൂട്ടരുമാണ് പിരി കെറ്റുന്നത്😂😂😂 എന്തയാലും നല്ല ഒരു മനുഷ്യനക്കാൻ രാഹുലിന് പഠിക്കുകയാണോ എന്നും തോന്നും🥰🥰🥰
2024-08-11 20:58:58
11
user55097491
shabi dubai :
സീറ്റ് കുറഞ്ഞു മക്കളെ അഭിനയം തുടങ്ങി
2024-08-11 19:28:02
10
shibukottayam1
shibukottayam1 :
PM u r great🥰
2024-08-11 17:11:43
8
jeddha8808
jeddha :
best actor
2024-08-11 18:53:07
7
calicut46
Calicut :
ഈയൊരു വീഡിയോ എന്റെ ഓർമ്മയിൽ എന്നു നിൽ
2024-08-11 17:03:00
7
user36415644
user36415644 :
ആദ്യയമായി ഇങ്ങിനെ ഒരു വീഡിയോ കണ്ടു 😂രാഹുൽ ghandiyea കണ്ടു പഠിച്ചു 🤣😂🤣
2024-08-12 04:41:52
6
sameeralipvr
sameeralipvr :
ഇത് ഒരു അഭിനയമായി തോന്നുന്നില്ല എന്താണെന്നറിയില്ല ആ വ്യക്തിയോട് ഒരു സ്നേഹക്കൂടുതൽ തോന്നി💕
2024-08-11 19:30:34
6
siddik3045
siddik :
രാഹുൽ ഗാന്ധി ഇയാളെ എത്ര പെട്ടന്ന് ആണ് മനുഷ്യൻ ആക്കിയത് 😀
2024-08-11 18:08:59
6
shajeer_zain
Shah_07 :
ജീവിതത്തിൽ ആദ്യമായി മോദി ജിയോട് ബഹുമാനവും ഇഷ്ടവും തോന്നിയ ഒരേ ഒരു നിമിഷം.respect you PM Modi sir
2024-08-12 06:06:33
5
saminadakumpolkidukidana
സ്വാമിനടക്കുമ്പോൾകിടുകിടാനന്ദ :
മോദിജി ഒരുനിമിഷത്തേങ്കിലും ഒരു സാധാരണമനുഷ്യനായിട്ടുണ്ടാവണം, 👍
2024-08-11 18:43:16
5
nazaribrahim12
nazaribrahim12 :
great PM
2024-08-11 18:36:41
5
mammali975ajman
mammali rmo975 :
eee mole kaanumbo entho oru vallatha sangadam🥰
2024-08-11 18:04:58
5
user7748342493760
user7748342493760 :
ഈ കുട്ടി വലുതായി ഈ വീഡിയോ കണ്ടാൽ മാനസികമായ വലിയ പ്രയാസമായിരിക്കും
2024-08-11 17:14:14
5
nisarpv6
Nisar Pv :
ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാവും ഇതുപോലുള്ള നിരവധി കുഞ്ഞുങ്ങളെയാണ് ഗുജറാത്തിൽ നീ കൊന്നൊടുക്കിയത്
2024-08-11 16:53:00
5
muhad_7771
💘MUHAD🇦🇪 :
ഈ ഒരു ഒറ്റ വീഡിയോ മതി രാഹുൽഗാന്ധി ആരാ എന്ന് മനസ്സിലാവാൻ. അദ്ദേഹത്തിനെ ഫോളോ ചെയുന്നു pm
2024-08-12 05:04:39
4
sreejaykumar
Jayakumar :
Rahul Ji taught this🥰 how to behave and love others 🙏🙏🥰🥰
2024-08-11 22:01:54
4
najeeb661
Najeeb Najeeb :
എന്ത് കണ്ടാലും മണിപ്പൂർ മറക്കില്ല..... രാഹുൽ ഗാന്ധി യെ കണ്ടു പഠിക്കട്ടെ....ഇനിയും ഒരുപാട് ഒരുപാട് മാറാ നുണ്ട്... keep it up 😂😂
2024-08-11 21:29:56
4
ratheeshkandammat6
lachuzzzzz :
🥰🥰Rahul kundii
2024-08-11 20:13:18
4
shanrahman437
shaji :
Rahulji the Real Hero
2024-08-11 19:42:34
4
jazi5507
jazi :
വിമർശിക്കാൻ മാത്രമല്ല ഞങ്ങൾ മലയാളികൾക്ക് അറിയുന്നത് നല്ലത് കണ്ടാൽ വാനോളം പുകഴ്ത്താനും ഞങ്ങൾക്ക് മടിയില്ല... great pm❤️
2024-08-11 19:01:51
4
khashi40
Abdul gafoor :
Camera Action Start
2024-08-12 06:40:10
3
ramees_remi88
Ramees :
he lern from Rahul ji how to behave of you love human beings then human beings love you
2024-08-12 04:51:06
3
farook4525
farook4525 :
വീഡിയോയിൽ ഉള്ള ഭംഗി മനസ്സിലുണ്ടെങ്കിൽ എന്തു രസമായിരിക്കും ഇന്ത്യ
2024-08-11 19:03:18
3
nowshadkm
Nowshad Km :
കുഞ്ഞിന്നറിയില്ലല്ലോ ഇയാൾ ചെയ്ത പാതകങ്ങൾ എന്തൊക്കെയാണെന്ന് ഈ കാണുന്നതെല്ലാം കപടമുഖമാണ് കുഞ്ഞേ
2024-08-11 18:59:38
3
rashidk535
rashid k എല്ലാവരോടും സ്നേഹം :
അഭിനയം 😄😄😄😄😄😄😃 ഇത് ഗുജ് റാത്തില കുട്ടികളോട് കാണിച്ചിക്കില്ല
2024-08-11 17:29:06
3
aryan665555
ARYAN :
ഭംഗി അല്ല ബ്രോ കേന്ദ്ര ഫണ്ടാണ് വേണ്ടത്
2024-08-11 16:45:27
3
najahgarmentsdubai
NajahGarments :
iyal shariykkum nannayo? 😳
2024-08-12 07:18:42
2
user4781008333863
noname :
ഇതുപോലെ ആണ് ഞങ്ങൾ മനുഷ്യർ പ്രദീക്ഷിക്കുന്നത് നല്ലത് കാണിക്കുകയും പ്രവർത്തിക്കുകയും ചെയ് താൽ അംഗീകരിച്ചു തരാൻ ഞങ്ങൾക്ക് ഒര് മടിയും എല്ലാം thank you PM🙏ചേർത്ത് പിടിച്ചതിന് .ഇനിയും പ്രദീക്ഷിക്കുന്നു
2024-08-12 06:19:45
2
lumumba1961
lumumba :
എനിക്കൊരു പേരക്കുട്ടി ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷം.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ
2024-08-12 05:35:44
2
ipsklari
IPS KLARI :
ആരും കുറ്റപ്പെടുത്തരുത്.. പഴയ കാലം ഓർത്താൽ 😭😭ഇപ്പോൾ മാനസാന്തരം വന്നതാവും ഏതു മനുഷ്യനും നന്നാവാൻ ആഗ്രഹം ഉണ്ടാവില്ലേ.. മനസ്സ് നന്നായാൽ എല്ലാം നന്നാവും 👍
2024-08-12 04:25:04
2
ibrahim.muhamned
Ibrahim :
നല്ല. ഒരു. വിഡിയോ. സൂപ്പർ. നല്ല. ഒരു. പ്രധാന. മന്ത്രി. ആയി.. എന്നും.. സ്നേഹത്തോടെ.. ആവട്ടെ. എന്ന്. പ്രാർത്ഥിക്കാം
2024-08-12 03:54:38
2
zakarizaku
Zakari Zaku :
എല്ലാ മനുഷ്യർക്കും ദൈവം ഒരു ചാൻസ് കൊടുക്കുമല്ലോ നന്നാവാൻ. ഇനിയെങ്കിലും ഇന്ത്യയുടെ നല്ല ഒരു പ്രധാനമന്ത്രി ആവട്ടെ എന്ന് പ്രാർത്ഥിക്കാം🙏
2024-08-11 21:32:43
2
vvraza_dxb
vv₹@z@_dxb :
ഇയാൾക്ക് എല്ലാരോടും ഇതേ പോലെ പെരുമാറിയാൽ പോരേ.. അപ്പൊ എല്ലാർക്കും ഇഷ്ടപ്പെടുമല്ലോ.. എന്തിനാ ചിലർക്കെതിരെ വെറുപ്പ് പ്രകടിപ്പിക്കുന്നത്
2024-08-11 20:58:41
2
indiankuwait
INDIAN❤KUWAIT ❤ :
മോദിജിക്ക് നന്മയുള്ള മനസ്സുണ്ടെന്ന് വ്യക്തമാക്കുന്ന രംഗങ്ങൾ.. ഭാവിയിൽ തുടർന്നും നല്ല pm ആയും നല്ല എല്ലാവർക്കും ഇഷ്ട്ടപെടുന്ന മനുഷ്യനായും ഭവിക്കട്ടെ 👍🏼
2024-08-11 20:27:16
2
faizy5959
Faizy :
ഒരു നിമിഷമെങ്കിലും ഞങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കണ്ടു❤
2024-08-11 20:24:16
2
omerarmydammam
omer :
ദേഷ്യം ആയിരുന്നു.. ഈ മനുഷ്യനെ .. പക്ഷെ ഈ video ദേഷ്യമോ പകയോ ഇല്ലാതെ കണ്ട ഒരേ ഒരു വീഡിയോ.. രാഹുൽ വേണ്ടി വന്നു ഇങ്ങനെ ഓകേ പെരുമാറാൻ ❤️👍
2024-08-11 18:58:18
2
rk_creation_789
കിസ്മത്തിലെ ജിന്ന് 👻 :
ആ കൊച്ചിന്റെ അമ്മക്ക് അറിയാം ഇത് വെറും പ്രഹസനം ആണെന്ന് അതാ കുട്ടിയെ പിറകിലോട്ട് വലിച്ചത് 🤒
2024-08-11 17:25:32
2
nazeer_chithari
NAZEER CHITHARI :
കുട്ടിക്ക് എന്തറിയാം ഇതാരാണെന്ന്
2024-08-11 17:17:42
2
To see more videos from user @lik445567, please go to the Tikwm homepage.

Other Videos


About