@prasanthkaakkakot: നിനക്ക് ഓർമയുണ്ടോ അന്നാദ്യമായി നമ്മൾ മിണ്ടിയത്..? അന്ന് ഒരുപാട് മിണ്ടി നമ്മൾ പരസ്പരം നമ്മെ പറ്റി പറഞ്ഞു.., അന്നാദിനം നമ്മളറിഞ്ഞു നമ്മളിൽ ഒരു പോലെ ചില ഇഷ്ട്ടങ്ങളുണ്ടെന്ന്.., പിന്നെ എത്ര പെട്ടെന്നാ നമ്മൾ അടുത്തത്..! എന്റെ വരികളിൽ ഒക്കെയും നീ അറിയാതെ വന്നു..! നമ്മളുടെ സന്തോഷം വന്നു.!! നീ എത്ര പെട്ടെന്നാ എന്നെ മനസ്സിലാക്കിയത്..? അത്ര ദൂരത്താണെലും എന്റെ മനസ്സൊന്ന് വിഷമിച്ചാൽ നീ മനസ്സിലാക്കി..! നമ്മളുടെ മാത്രം ഒരു ചുരുക്ക പേരിൽ നമ്മൾ അറിയപ്പെട്ടു..! ഒരു മനസ്സായി നമ്മൾ മാറി..! നീ എന്നോട് എത്ര മിണ്ടാതെ ഇരുന്നാലും ഒരുനാൾ വന്ന് മിണ്ടുമെന്ന് എനിക്ക് മനസ്സിലാക്കി തന്നു..!! അന്ന് നമ്മൾ പറഞ്ഞു തീർന്നെടുത്ത് നിന്ന് നമ്മൾ തുടങ്ങുമെന്ന് നീ എന്നെ അറിയിച്ചു..! " എടോ ശരിക്കും നീ എനിക്ക് കിട്ടിയ ഏറ്റവും best ആണ്..! നീ ഒരു നല്ല കൂട്ടുകാരിയെന്നോ അതിനുമപ്പുറം വാക്കുകളാൽ വിവരിക്കാൻ പറ്റാത്ത ഒന്നാണ്...! എന്നെ നീ അത്രമാത്രം inspired ചെയ്യുന്നുണ്ട്..., നിന്നെ മിസ്സ് ചെയ്യുമ്പോൾ ഓകെയും നമ്മുടെ പഴയ ചാറ്റൊക്കെ ഒന്ന് വായിക്കും...' അതു വായിച്ച് ചിരിക്കും..!!! " നീ പൊളിയാ"..! ഈ ഒരു ബന്ധം എന്റെ ജീവൻ നിലയ്ക്കുന്ന വരെ ഉണ്ടാവട്ടെയെന്ന് ആഗ്രഹിച്ചു പോകുന്നു....!! Thankyou for everything " ..!! എന്നെ മനസ്സിലാക്കിയ ഒരാളായതിന് ..!! ❤️#foryoupage #comedy #melbournem

കണ്ണൻ്റെ സ്വന്തം രാജകുമാരി♥️♥️
കണ്ണൻ്റെ സ്വന്തം രാജകുമാരി♥️♥️
Open In TikTok:
Region: SA
Wednesday 21 August 2024 06:14:08 GMT
1090
131
59
1

Music

Download

Comments

nithilanil
ponnu🥰jyothi :
ഇപ്പോ വരാമേ ഇവരെ കൂടെ വിളിച്ചോണ്ട് വരാം😄😄😄@AYANA💕💕 j
2024-08-21 10:31:44
2
ayana35063
AYANA💕💕 :
കണ്ണു ഞാൻ വരും നിന്റെ കല്യാണം കാണാൻ 😜😜😜കച്ചേരി എന്റെ വക ഫ്രീ പോരെ 😄😄😄🤭🤭😂😜😜👌👌❤️❤️❤️❤️🤗🤗🤗🌹
2024-08-21 21:51:41
1
nithilanil
ponnu🥰jyothi :
cap.... enne anno🤔😂😂😂😂
2024-08-21 10:29:14
1
wilgy850
@@@വിൽജി ©©© :
ഓർമ്മ ഉണ്ട്.... അടിപൊളി 💞👌🏻💞👌🏻
2024-08-21 07:50:37
1
meenusjohn88
meenu johnson❤️🥰😘 :
💕💕💕👌
2024-08-25 05:01:28
0
vini89904
vini :
സദ്യ വേണം😂👌👌👌👌👌🥰❤️👌
2024-08-23 16:28:58
0
siyadabdulla90
siyad abdulla :
Brooo💖
2024-08-22 17:33:52
0
seena.biju
seena Biju തൃശ്ശൂർ :
🥰🥰
2024-08-22 11:24:47
0
user548778824745
Remya Sachu Bichu❤️ :
❤️❤️🥰❤️
2024-08-22 09:46:44
0
bins..91
🎶🕊️ഇടുക്കിക്കാരി🍃✍️♥️🎶🕊️ :
💛💛💛
2024-08-22 03:28:02
0
raaat9582
𝓡𝓮𝓷𝓲𝓷...😍❤️ :
Super👌❤️
2024-08-21 19:18:27
0
lechukannan_2013
Lechukannan :
🥰🥰🥰👌👌
2024-08-21 16:04:12
0
priyaachu68
അച്ചു 🥰🥰💞💞💞💞💞💞 :
അടിപൊളി ❤️❤️
2024-08-21 14:27:47
0
rehanaanna10
ї†﹩ м℮ ґ℮ℌѦηѦ❤️🥰 :
🥰🥰
2024-08-21 13:34:56
0
geena.biju
Geena Biju :
😍😍😍😍
2024-08-21 13:34:33
0
To see more videos from user @prasanthkaakkakot, please go to the Tikwm homepage.

Other Videos


About