@afzal_nahrain: ☘️ജീവിതത്തിൽ മറ്റൊരു പുലരി കൂടി ..... ☘️ആയുസ്സ് നീട്ടിതന്ന റബ്ബിന് ഒരായിരം സ്തുതി🙏 അൽഹംദുലില്ലാഹ്🤲🤲🤲🤲🤲 ☘️ഇന്ന് എന്നത് സത്യം ☘️നാളെ എന്നത് സ്വപ്നം ..... ☘️സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതം ..... നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലീകരിക്കുവാൻ അല്ലാഹു കനിയട്ടെ ... 🙏 ആമീൻ🤲🏻🤲🏻🤲🏻🤲🏻 ജുമാ മുബാറക് @ everyone🌹🌹🌹#jummahmubarak #صباح_الخير #muslim #islamic_video #madeena #جمعہ_مبارک #ഭക്തിഗാനങ്ങൾ #jumma #malayalamsong #masjid #nabidhinam