@achu.kj: അപ്പൊ, ഇനി അറിഞ്ഞില്ല, പറഞ്ഞില്ല എന്നൊന്നും ആരും പറയരുത് 😏😏നാളെയാണ് ആ പുണ്യദിനം 🤭ഈ മുത്തിനെ, സുന്ദരിയും, സുശീലയും, സർവ്വകലാ വല്ലഭയും, സർവ്വോപരി ക്ഷമശീലയും ആയ ഈ, എന്നെ.. സർവേശ്വരൻ ഭൂമിയിലേക്ക് അയച്ച സുദിനം 😂അതുകൊണ്ട് അല്ലെ നിങ്ങൾക്ക് ഇങ്ങനെ ഒരു പാവം മുത്തുമണിയെ കിട്ടിയത് 🤭അപ്പൊ എല്ലാരും പ്രാർത്ഥനയിൽ എന്നെയും കൂട്ടണേ.. എന്നാ പിന്നെ ഹാപ്പി ഓണം 💃💃💃💃💃🤸♀️🤸♀️🤸♀️🤸♀️🤸♀️❤️❤️❤️❤️❤️❤️ #ഹൃദയതൂലിക #mookkuthipenn😍 #foryou #fyp #fypシ゚viral