@ikkuus04: #ഇക്കൂസ്ഇഷ്ട്ടം❤️🕊 #സൗഹൃദം_ഇഷ്ടം❤🕊

UMMAR NAVAS
UMMAR NAVAS
Open In TikTok:
Region: AE
Sunday 15 September 2024 15:57:34 GMT
11801
256
31
75

Music

Download

Comments

santhoshvk0
Santhosh Vk :
100 correct bro
2024-09-16 15:27:18
1
user1425424282467
SABUKANNUR :
Yas 🥰🥰🥰🥰
2024-09-16 16:41:00
1
appleuser54255205
Kaneez :
May he was shy to respond with you , it means he is not bad person
2024-09-16 19:56:33
0
sunilsathiyan6
sunilsathiyan :
sathiyam oru moonu all enna pattichu
2024-09-16 19:47:26
0
user5740804302714
riyas moossa :
yess 100carrect
2024-09-16 20:28:47
0
user9274956115765
sheree :
സത്യം ബ്രോ. കടം കൊടുത്തതിൻ്റെ പേരിൽ. ഫ്രണ്ട്ഷിപ്പ് പോയി ബ്ലോക്കും ചെയ്തു
2024-09-16 04:51:54
5
azizasi33
𝔸𝕫𝕫𝕚𝕤❤️‍🔥 :
ഒരാൾക്കും ഒരുരൂപ പോലും കടം കൊടുക്കരുത് പിന്നീട് നമ്മൾ തെറ്റുകാരാനും ശത്രുവും ആവും എന്റെ ഒരുപാടു പൈസ ഇത്തരം നന്ദി ഇല്ലാത്ത........ കൊണ്ടുപോയിട്ടുണ്ട്
2024-09-16 15:32:06
8
me____krish
мℯ↠ӄᴙısʜ✎﹏﹏﹏﹏﹏﹏﹏﹏﹏﹏ :
🙏🙏🙏അനുഭവസ്ഥർ
2024-09-16 17:23:05
4
noushadr1973
Noushad :
സഹോദര നിങ്ങൾ പറഞ്ഞത് വളരെ സത്യ മായ കാര്യം 27 വർഷമായി ഞാൻ ഈ മണലാരുണ്യത്തിൽ പ്രവാസിയുടെ പ്രയാസങ്ങൾ കണ്ട് സഹായിക്കാൻ നിന്നതാണ് എന്റെ തെറ്റ് 🥲
2024-09-16 07:07:28
2
beenabeenajohn
beenabeenajohn :
സത്യം ബ്രോ ഞാനും പഠിച്ചു
2024-09-16 16:21:08
1
kallilvalsankalli
kallilvalsankalli :
എനിക്കും ഖത്തറിൽ ഇതേ പോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്
2024-09-16 15:23:33
1
nishad_lulu
Nishad Lulu :
aarkkum kodukkruth undengilum
2024-09-16 21:16:08
0
thehleel
🌼Thehleel☘️✨ :
സത്യം - പൈസ കിട്ടുന്നവരെ എപ്പോളും msg visheshangal okkeundaawum. paise kittikazhinjaal pinne oruparijayam poolum kaanikkilla. angineyullawar oraalil ninnallo palarudeyum kayyinnu vangi seelichawaraan
2024-09-16 20:30:29
0
ichappu007
travel lover🌹 :
ഇല്ല എന്ന് പറയാൻ ഉള്ള മനസ്സ് കാണിച്ചാൽ തീരുന്ന പ്രശ്നം ഒള്ളു 💯
2024-09-16 18:48:10
0
rasheedrasheedsai
Rasheed Rasheed Saidu :
കടം കൊടുക്കുക എന്ന് പറയുന്നത് ശത്രുക്കളെ ഉണ്ടാക്കുന്ന ഒരു ഗെയിം ആണ് കൊടുക്കുന്നെങ്കിൽ കുറച്ചു മാത്രം കൊടുക്കുക പോയാൽ പോട്ടെ എന്ന് വിചാരിക്കുക
2024-09-16 17:32:00
1
neelakandan2222
കാരകൂട്ടിൽ ദാസൻ :
കടം കൊടുക്കാൻ ഇഷ്ടം പോലെ ഇപ്പോ ബാങ്കുകളുണ്ട്, ബന്ധം നില നിൽക്കണമെങ്കിൽ, ചോദിക്കുന്നവന്റെ തോളിൽ കൈ വെച്ച് മെല്ലെ ബാങ്കിലോട്ട് കൂട്ടി കൊണ്ടുപോവുക 🙏🏼😅
2024-09-16 16:15:03
1
user133736181470
Muhammed ansar :
സത്യം ഞാൻ കുടുങ്ങി 4 പേര് പറ്റിച്ചു
2024-09-16 15:28:17
1
kodagu4
YAKOOB coorg :
😍👍
2024-09-16 16:58:48
1
raheena..12
Raheena💔Banu😔😔 :
🙄🙄
2024-09-16 08:07:15
1
user6182498167605
sofi :
👌👌👌
2024-09-16 03:36:23
1
myfavourmusic
Saifu :
💯
2024-09-15 18:54:43
1
shafeequ.c2
shafee :
💯👌👌👌
2024-09-15 18:52:29
1
santhinu
kiRAN :
👌
2024-09-15 18:03:29
1
ashraf15419
ashraf :
❤❤❤
2024-09-15 17:42:10
1
ripsonthomas
Ripson Thomas :
❤❤❤
2024-09-15 16:31:35
1
To see more videos from user @ikkuus04, please go to the Tikwm homepage.

Other Videos


About