@shihabtt8:

shihabtt8
shihabtt8
Open In TikTok:
Region: AE
Tuesday 17 September 2024 08:06:46 GMT
39740
1640
64
221

Music

Download

Comments

.bilal.369
😍 Bilal 😍 369 :
നമുക്കും കിട്ടിയിരുന്നു സമ്മാനങ്ങൾ ഒക്കെ ഒരു സോപ്പുംപെട്ടി അല്ലെങ്കിൽ ഒരു പ്ലേറ്റ് 😆
2024-09-17 10:18:30
30
abdulmajidc1
Majid113 :
എനിക്കിപോലും മനസ്സിലായിട്ടില്ല ഈ കുട്ടികൾക്കു ഈ പാത്രം,കുക്കർ കൊണ്ടൊക്കെ എന്ത് ഉപയോഗം എന്ന്. അവർക്കുപകാരം ഉള്ളത് കൊടുക്കുമ്പോളല്ലേ അവര്ക് കൂടുതൽ സന്തോഷം
2024-09-17 10:36:45
8
riyas.ali4
Riyas Ali :
ചെറിയ ചെറിയ സമ്മാനങ്ങൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുന്ന എത്രയോ കമ്മറ്റിക്കാര് ഇപ്പോഴും ഉണ്ട്
2024-09-17 10:50:00
15
user7502206907678
user7502206907678 :
ഇത് എവിടെ
2024-09-17 17:02:34
1
user5412029403256
user5412029403256 :
ഇപ്പോഴും ചില കമ്മറ്റിക്കാർ സോപ്പ് പെട്ടി. ബക്കറ്റ്. ഗ്ലാസ് . ഒക്കെ കൊടുത്തു ചെറിയ കുട്ടികളെ പറ്റിക്കുന്നുണ്ട്
2024-09-17 16:23:02
3
hyderalimuhammedh
Hyderali Muhammed Hi :
ഞാനെൻറെ നാട്ടിലും ചോദിക്കുന്ന ചോദ്യമാണ് കുട്ടികൾക്ക് എന്തിനാണ് ഈ പാത്രം വീട്ടുകൂടൽ ആണോ? അവർക്ക് ഉപകാരം ഉള്ള സാധനം അല്ലേ കൊടുക്കേണ്ടത് ഇതിനെയാണോ മദ്രസ പൊട്ടന്മാർ എന്ന് പറയുന്നത്
2024-09-17 11:40:37
0
amajeed238
Amajeed :
സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️❤️
2024-09-17 13:17:06
2
shaju522
സഖാവ് 🔥💪 :
ആ നാട്ടുക്കാരുടെ കഴിവാണ് നാട്ടുക്കാർ കമ്മിറ്റിക്കാർക്ക് കൊടുത്താലേ ഇതൊക്കെ നടക്കൂ...
2024-09-17 14:09:41
1
nazuze66810
Nasar Kp :
കൊടുക്കുമ്പോൾ എല്ലാർക്കും കൊടുക്കണം മറ്റു കുട്ടികൾ സങ്കടത്തോടെ നോക്കി നില്കുന്നു.. ഇനി എന്റെ തോന്നലാണോ..?
2024-09-17 13:08:18
1
ashraf.abudabi4
ashraf abudabi 🇮🇳 :
സത്യം സമ്മാനം കൊടുക്കാൻ ഇങ്ങനെ കൊടുക്കണം ഇതാണ് കമ്മിറ്റിക്കാർ സൂപ്പർ 🙏🙏🙏🙏🙏👍👍👍
2024-09-17 18:15:01
0
.90807
🅙︎🅑︎🅡︎ 🅚︎🅚︎🅛︎ 9080 :
അതിനൊക്കെ നമ്മുടെ തൊട്ടി പാത്രം 👍👍👍😜😜😜
2024-09-17 17:45:03
0
shaji6491
shaji. :
Mashaallah🥰🥰🥰
2024-09-17 17:33:40
0
shamnad487
@Shamnad :
അതാകുമ്പോൾ കിട്ടാത്തെ പിള്ളേരുടെ സങ്കടം കൂടുതൽ ആയി കാണേണ്ടിവരും
2024-09-17 17:29:08
0
rasheedkaladikala
Rasheedkaladi Kaladi :
ഇത് എവിടെ
2024-09-17 17:26:32
0
safeerudin.tp
Safeer :
ഇതൊക്കെ ആണ് സമ്മാനം.. ❤️👌🏻.. നമ്മൾക് കിട്ടിയതോ സോപ് പെട്ടി ക്ലാസ് 😊😊
2024-09-17 17:16:12
0
abdulsalamkmalapu
abdul salam :
സാമ്പത്തിക മായി സമുദായം വളരെ വളര്ന്നിനരിക്കുന്നു.! മുന്പ് "ഒരു സോപ്പ് പെട്ടി അല്ലെങ്കിൽ ഒരു ഗ്ലാസ് " അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം
2024-09-17 15:33:37
0
saheerbabu7
Saheer Babu :
Eth njangalude mahall aan 👌👌👌
2024-09-17 11:51:50
0
reshmi......r
🇷 𝖊𝖘𝖍𝖒𝖎. 🇷 .....🎻 :
🌹🌹🌹
2024-09-17 08:09:36
3
user7279076248660
hi :
🌹🌹🌹
2024-09-17 14:42:39
1
saleem.kalody
saleem kalody :
🥰
2024-09-17 14:11:42
1
sumathiprasad655
sumathi :
👌👌👌
2024-09-17 14:05:49
1
umanair444
umanair444 :
😍😍🥰
2024-09-17 13:36:27
1
hameed.jeddah
Hameed jeddah :
👍👍👍
2024-09-17 12:56:00
1
user3399222775244
ishan :
🥰🥰
2024-09-17 12:32:12
1
yousafali000
yousafali2005 :
❤️❤️
2024-09-17 12:21:50
1
To see more videos from user @shihabtt8, please go to the Tikwm homepage.

Other Videos


About