@poojanair6: surprise gift

pooja
pooja
Open In TikTok:
Region: KW
Wednesday 25 September 2024 16:54:50 GMT
383847
11963
319
126

Music

Download

Comments

ka.lam7
KALAM :
സന്തോഷം ഉണ്ടാക്കിയില്ല. മറിച്ചു
2024-09-27 04:55:39
1
kunjappu2019
kunjappu2019 :
mashah allah ishtathinu barkkathu cheyyane allah
2024-09-28 19:15:17
1
ashrafachu098
achu :
Plz 😔😔😔
2024-09-25 18:22:31
2
kabeerahmadz7
كبير أحمد🇸🇦🇦🇪 :
الله يرحمه☝🏻🥲🫀💔
2024-09-26 21:39:18
0
mrtxrque
mrtxrque :
such people 😍❤️❤️
2024-09-27 11:32:47
0
rasheedkunjon
rasheed :
👍👍ggood
2024-09-25 19:52:44
0
thomas.d5492
Thomas D :
super
2024-09-26 11:00:26
0
shammukk4469
SHAMMU k k :
ഈ അസുഖം നമ്മുടെ നാട്ടിൽ എങ്ങനെയാണ് പിടിപ്പെട്ടത് ഏറ്റവും വേണ്ടപ്പെട്ടവരുടെ കണ്ണുനീര് മറ്റുള്ളവരെ കാണിച്ച് രസിക്കുന്ന അസുഖം
2024-09-25 19:36:59
141
sameer.u
Sameer :
ഭാര്യക്ക് ഭറ്ത്താവും ഭറ്ത്താവിന് ഭാര്യയും മാത്റമേ സ്വന്തമായുള്ളു,,, ബാക്കിയെല്ലാവരും പലവഴിക്ക് പോകും
2024-09-25 19:19:53
159
saidabid65
Said Abid :
എന്താണ് ഈ റിയൽസ് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല സന്തോഷത്തോടെ ഇരിക്കുന്ന ഒരു കുടുംബത്തെ ഒരു ഫോട്ടോ കാണിച്ച് കരയിപ്പിക്കുക ഇല്ലാതെ എന്താണ് ഇതിൽ ഒരു ആനന്ദം എനിക്കൊന്നും മനസ്സിലാവുന്ന
2024-09-27 03:29:10
18
saindheensainudheen
Sainudheen Sainudheen :
ഈയൊരു ഫോട്ടോ കൊണ്ട് മക്കളായ നിങ്ങൾക്ക് എന്ത് കിട്ടി? ആ ഉമ്മാനെ കരയിപ്പിച്ചു. അല്ലാതെന്ത് നേടി മക്കൾ ചിന്തിക്കു എന്നും ഉമ്മാൻറെ കൂടെ
2024-09-26 19:10:10
7
alimanjewellery10
Iman :
തിരിഞ്ഞു നടത്തം വല്ലാതെ കരയിപ്പിച്ചു 😢
2024-09-25 20:22:39
28
dheeratthijabirthennala
jabir pp thennala :
ആ ഉമ്മാന്റെ രാത്രി ഉറക്കംനൊമ്പര കണ്ണീർ ആക്കിക്കളഞ്ഞല്ലോ വേണ്ടായിരുന്നു
2024-09-25 19:32:52
28
basheermac
Basheer Mac :
മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്ത ുക അത് തെറ്റല്ലേ സഹോദരിയുടെ നടത്തം കണ്ടപ്പോൾ വല്ലാത്ത സങ്കടം
2024-09-26 04:32:52
5
user6152497947123
irshad :
ഗിഫ്റ്റ് കൊടുക്കുമുബോൾ അത് വേടിക്കുന്നആളെയും കണ്ടു നിൽക്കുന്നവർക്കും സന്തോഷം ഉണ്ടാക്കണം ഇത് ഒരുമാതിരി ഏർപ്പാട് ആണ്
2024-09-25 19:36:32
15
iqqu974
user082913 :
മറന്ന കാര്യങ്ങൾ വീണ്ടും ഓർമിപ്പിക്കാതിരിക്കുക,
2024-09-25 20:12:35
13
oscarfaizy
OSCARFAIZY :
ചില കാര്യങ്ങളിൽ മനുഷ്യന്ന് മറവി ആവിശ്യം ആണ് ഇല്ലെങ്കിൽ സമനില തെറ്റി പോവും 😔🙏😔😥
2024-09-26 13:04:57
7
ansiya86
ansiya🥰🥰 :
enne അറിയാതെ കണ്ണ് niranju😞😞
2024-09-25 19:23:44
7
farhankvk
Farhan kvk :
veendum veendum karayipikan veruthe
2024-09-25 17:18:37
7
sajeertp0
mallu boy :
ഇതൊക്കെ വിഡിയോ ചെയ്യുത് പബ്ലിക് ആകുന്നത് ശരിയല്ല
2024-09-26 06:20:03
6
umeraizanarafath
arafath aboobakkar :
എന്തിനാണ് ഇങ്ങനെ കരയിപ്പിക്കുന്നത് നഷ്ടപെട്ടത് അവർക്കാണ് അതിന്റെ വേദന അവർക്കുമാത്രമേ മനസിലാകൂ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്
2024-09-26 02:25:01
6
salamshaan
Abushaan :
ഖൽബ് പൊട്ടിപ്പോയി 😰😰😰😰ഉമ്മാന്റെ ആ തിരിഞ്ഞു നടത്തം കണ്ടപ്പോൾ ,പൊട്ടിയ ഖൽബിന്റെ വേദന ആ നടത്തത്തിൽ ഉണ്ട് 🤲🤲🤲
2024-09-25 23:03:18
6
aliperumparambath
Ali Perumparambath :
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲കണ്ണ് നിറഞ്ഞു ഉമ്മയുടെ ആ മുഖം കണ്ടപ്പോൾ 🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰💞💞💞💞🥰
2024-09-25 19:30:53
6
ichu077
Ichu :
കണ്ണ് നനഞ്ഞു പോയി വല്ലാത്തൊരു സങ്കടം തോന്നി. എന്റെ ആരുമല്ല ഇവർ എങ്കിലും എന്റെ കണ്ണീർ പൊഴിഞ്ഞു 😂
2024-09-26 16:00:07
5
muttai17
Muttai Muttai213 :
ഹറാം
2024-09-26 02:45:43
2
To see more videos from user @poojanair6, please go to the Tikwm homepage.

Other Videos


About