@imkingofjoker0: "എന്റെ പ്രാണനെ...😔🥀നീ അറിയുന്നുണ്ടോ നീയില്ലാതെ ഇന്ന് ഞാൻ എങ്ങനെയാണ് ജീവിക്കുന്നതെന്ന്.,🥀ഈ അവസ്ഥയിലൂടെ നീ കടന്നു പോയിട്ടുണ്ടോ.?🥀ഇന്ന് എന്റെ രാത്രികൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു എത്ര രാത്രികളായി എനിക്ക് ഉറങ്ങാനാവുന്നില്ല.,🥀ഇന്ന് മുന്നിൽ കാണുന്നതു ഒന്നും തന്നെ എന്നെയോ എന്റെ മനസ്സിനെയോ സ്പർശിക്കുന്നില്ല.,🥀നിന്നെ സ്നേഹിച്ചിരുന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്.,🥀എന്റെ പ്രാണനെ എന്തിനാണ് ഇന്നും എന്റെ മനസ് ഇത്രയും ഭ്രാന്തമായ് നിന്നെ സ്നേഹിക്കുന്നത്....!🙇♂️🥀