@_lioness520_: Part 5 അവനില്ലാതെ അവൾക്ക് ഒന്നിനും കഴിയുമായിരുന്നില്ല❤️ അവൾ കണ്ണകി തന്നെയായിരുന്നു... ചിലപ്പതികാരത്തിലെ ഓരോ രംഗവും മനോഹരമായി ആടിത്തീർത്ത സാക്ഷാൽ ദേവിയായ കണ്ണകി🔥 പ്രണയത്തിൽ കാത്തിരിക്കുന്ന ഓരോ സ്ത്രീയും ദേവി തന്നെയാണ്. ഇത്രത്തോളം മനോഹരമായ മറ്റൊരവസ്ഥയും പ്രണയികൾക്കിടയിൽ ഉണ്ടാകുന്നതേയില്ല😘 കാത്തിരിപ്പിനോളം മനോഹരമായ മറ്റൊരാവസ്ഥയും ജീവിതത്തിൽ അനുഭവിക്കാനുമില്ല🫂 കാത്തിരിപ്പിന്റെ മധുരമുള്ള പാട്ടുകളോളം ഓർമയിൽ തങ്ങിനിൽക്കുന്ന മറ്റൊരു ഗീതവും ഓർത്തെടുക്കാനുമില്ല..🫵❤️ #foryoupage #bahraintiktokers🇧🇭 #dammamksatiktok🇸🇦 #dubaitiktok #myvillain🖤 #nteyasi🖤 #mine🖤 #foryoupageofficiall #fyp #foryou #nostalgicsongs @🅼︎𝖗.🆅︎𝖎𝖑𝖑𝖆𝖎𝖓🦁