@chloejhass:

Dhebbie💗💗💗
Dhebbie💗💗💗
Open In TikTok:
Region: PH
Sunday 03 November 2024 05:12:27 GMT
8
1
0
0

Music

Download

Comments

There are no more comments for this video.
To see more videos from user @chloejhass, please go to the Tikwm homepage.

Other Videos

ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചു തുടങ്ങിയവൾ. എന്നോടെല്ലാ വിഷമങ്ങളും തുറന്നു പറഞ്ഞവൾ......., എല്ലാ സന്തോഷങ്ങളും ആദ്യം എന്നെവിളിച്ച് പങ്കു വെക്കുന്നവൾ..., ഞാൻ എത്ര സങ്കടപ്പെടുത്തിയാലുംഎന്റെ ഒരു ചിരിയിൽ എന്നോടലിഞ്ഞ് എല്ലാം മറക്കുന്നവൾ......., ഞാൻ എത്ര വഴക്കിട്ടാലും, കരഞ്ഞ് എല്ലാ കുറ്റങ്ങളും സ്വമേധയാ ഏറ്റെടുത്ത് പിന്നെയും വിശ്വാസത്തോടെ എന്റെ കൈ പിടിക്കുന്നവൾ......., സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ......  ഞാൻ നോക്കാത്തപ്പോൾ എന്റെ കണ്ണിൽ നോക്കിയിരിക്കുന്നവൾ, ഞാൻ നോക്കുമ്പോൾ👀 എന്നെ ഒരു നോക്ക് പോലും നോക്കാതെ അതി വിദഗ്ദമായി രക്ഷപ്പെടുന്നവള്‍........, എത്ര കുറ്റപ്പെടുത്തിയാലും, അവഗണിച്ചാലുo, കളിയാക്കിയാലും, പുഞ്ചിരിയോടെ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടിരിക്കുന്നവൾ....., ഞാൻ ദേഷ്യപ്പെടുമ്പോൾ, എന്നെ തനിച്ചാക്കി പോകല്ലേ, എനിക്ക് നീ മാത്രം അല്ലേ ഉള്ളൂ എന്നു പറഞ്ഞ് ഏന്തി കരഞ്ഞ് എന്റെയും കൂടി കണ്ണു നനയിക്കുന്നവൾ........, ജീവിക്കുന്നെങ്കിൽ നിന്റെ പെണ്ണായി ജീവിക്കുള്ളൂ എന്ന് അഭിമാനത്തോടെ പറയുന്നവൾ ......, എല്ലാ പരിശുദ്ധിയും പവിത്രതയും എന്റെ വാശിക്കു മുന്നിൽ അടിയറവു വെച്ചവൾ....... ഒരിക്കലും തനിച്ചാക്കില്ലായെന്ന് എന്റെ സങ്കടങ്ങളിൽ ആവർത്തിച്ചു പറയുന്നവൾ....... 'ഇന്നേ വരെ ഒന്നും എന്നിൽ നിന്ന് ആഗ്രഹിക്കാത്തവൾ...... ഒന്നും എന്നോട് ആവശ്യപ്പെടാത്തവൾ.... ഞാൻ കൊടുക്കുന്നത് എന്തും വലിപ്പ ചെറുപ്പം നോക്കാതെ സന്തോഷത്തോടെ ഏറ്റു വാങ്ങുന്നവൾ.... അന്നേരം ആ കണ്ണിൽ നിന്നുതിരുന്ന കണ്ണീരിന്റെ തിളക്കം മതി എന്റെ ഈ ജന്മം ധന്യമാവാൻ......... ഞാൻ ചുണ്ടോട് ചേർത്ത് ചുംബിക്കുമ്പോൾ എന്റെ കണ്ണിൽ നോക്കി കണ്ണടച്ച് പിടിച്ച് എന്നെ പിന്നെയും ആ ചുണ്ടുകളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നവൾ......... ഇന്നേ വരെ ഒരു വാക്കു പോലും എന്നെ നോവിക്കാത്തവൾ........... കുറ്റപ്പെടുത്താത്തവൾ........... കണ്ണീരിൽ ഒരായിരം മഴവില്ലു തീർക്കുന്നവൾ........ ഞാൻ വാശികേറ്റുമ്പോൾ അതറിയാതെ എന്നാ നോക്കാലോ എനിക്കാണോ നിനക്കാണോ കൂടുതൽ സ്നേഹo 'എന്നു പറഞ്ഞ് തെല്ലൊരഹങ്കാരത്തോടെ ഞാനർഹിക്കുന്നതിനപ്പുറം സ്നേഹo എന്താണെന്നറിയിച്ച് എന്നിൽ സന്തോഷം നിറക്കുന്നവൾ വഴക്കിടുമ്പോൾ ഓർക്കാപ്പുറത്തെങ്ങാനും 'അവളായിരുന്നു നിന്നേക്കാളും ഭേദം ' എന്നറിയാതെ പറഞ്ഞു പോയാൽ ഉള്ളിൽ ഒരായിരം വട്ടം സ്വയം പഴിച്ച് കൊണ്ട് ഞാൻ കേൾക്കാതെ തേങ്ങി കരഞ്ഞ് എന്നോട് മൗനം പാലിക്കുന്നവൾ@AYANA💕💕 @ї†﹩ м℮ ґ℮ℌѦηѦ❤️🥰 @💞🥰 ചക്കി 🥰💞 @Rejani - Appu - Achu @നന്ദിനികുട്ടി 😍 @manjumnair506 @manjuanil05 @Aadhi. ♥️♥️♥️

About