ഒരിക്കലും തിരിച്ചു എടുക്കാൻ പറ്റാത്ത രീതിയിൽ എങ്ങനെ ഡിലിറ്റ് ചെയ്യും
2024-11-06 20:38:44
6
user3304042984368 :
മൻസൂർ ബായ്
നിങ്ങളെ വിഡിയോ കണ്ടാൽ അത് ജെനുനാണ് എന്ന് വിചാരിച്ചു ഡൗൺലോഡ് ചെയ്തു നോക്കി
ഓൾറെഡി ഉള്ളത് തന്നെ ആണ് വരുന്നത്
അപ്പോൾ നിങ്ങൾ ഒന്ന് നോക്കി വിട്ടാൽ നന്നായിരിക്കും
2024-11-07 05:28:10
8
shebin 123 :
ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും കിട്ടാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
2024-11-06 21:29:07
7
safwanpgi :
WhatsApp chat delete ayathu kitto
2024-11-07 20:03:36
0
AKP :
200000 കിട്ടും അത് മൊബൈൽ ഉള്ള thmumpnil photo ആണ് അല്ലാതെ വേറെ ഒന്നും കിട്ടൂല
2024-11-07 08:40:11
2
user6701999564718 :
വോയിസ് മെസേജ് kittumo
2024-11-07 17:33:31
1
Raoof vlogger :
നിങ്ങൾ ഡിലീറ്റ് ചെയ്ത ഫോട്ടോസ് കിട്ടുന്നത് ക്ലിയർ ഇല്ലാത്ത ഫയൽ മാത്രമാണ്
2024-11-09 16:40:13
0
KP :
I ഫോണിൽ കിട്ടുമോ ___?
2024-11-06 16:55:23
1
77jafarjidu :
ബോസേ എന്റെ ഫോൺ ഫോർമാറ്റ് ചെയ്തു അതിൽ നിന്നും കിട്ടാൻ വകുപ്പുണ്ടോ
2024-11-07 10:38:59
2
SS💝SS💫💫💥💥 :
എല്ലാം കിട്ടില്ല നമ്മുടെ മൊബൈലിൽ ഉള്ള ഫോട്ടോ തന്നെ അധികവും റിപ്പീറ്റ് ആയിട്ട് വരുന്നതാണ് കാണുന്നത്😏😏
2024-11-07 07:31:11
2
rafi kannur.. :
ഫോട്ടോ കിട്ടും കുറച്ചു വേറെ ഒന്നും കിട്ടില്ല ഞാൻ എല്ലാം നോക്കിയതാണ് 😃ലാപ്ടോപ്പിൽ കിട്ടും പക്ഷെ സോഫ്റ്റ് വെയർ ഓണാക്കുമ്പോൾ പൈസ കൊടുക്കേണം...
2024-11-06 22:05:07
2
pksubairpk :
കിട്ടൂല
2024-11-06 21:20:44
2
𝗦𝗜𝗗𝗛𝗘𝗘𝗤 Puthupparamb :
മെമ്മോറിന്ന് ഡിലീറ്റ് ആയ ഫോട്ടോസും വീഡിയോസും എടുക്കാനുള്ള വല്ല വഴിയും ഉണ്ടോ
2024-11-06 14:19:25
2
To see more videos from user @mansoorckmongam, please go to the Tikwm
homepage.