ഇതൊരു വലിയ വാർത്തയാക്കേണ്ട കാര്യമില്ല വിലങ്ങുവെച്ച കൈ ഉമ്മ കണ്ടുകഴിഞ്ഞാൽ ചിലപ്പോൾ എന്താകും എന്ന് അറിയില്ല അതുകൊണ്ടായിരിക്കാം
2024-11-07 18:05:53
11
mammali :
ചിലപ്പോൾ വിലങ്ങു വെച്ച് ഉമ്മയെ കാണേണ്ട എന്ന് കരുതി കാണും
2024-11-07 16:37:36
22
kunjumon MK tirur :
ഈ അവസ്ഥയിൽ അബ്ദു റഹീമിനെ ഉമ്മ കണ്ടാൽ ചിലപ്പോൾ ഉമ്മാക്ക്
താങ്ങാൻ കഴിയാതെ അറ്റാക്ക് സംഭവിച്ചാലോ എന്ന ഉമ്മയോടുള്ള അതിയായ സ്നേഹം കൊണ്ടാവും അങ്ങിനെ റഹീം പറഞ്ഞത് എന്നാണ്
മനുഷ്യത്വമുള്ള നമ്മൾ ചിന്തിക്കേണ്ടത്.
അല്ലാതെ നാം റഹീമിനെ തെറ്റിദ്ധരിക്കരുതേ.
കാരണം അത്രയും അബ്ദുറഹീമിന്റെ ശാരീരികമായിട്ടുള്ള അവസ്ഥ പ്രയാസത്തിലായേക്കാം ആ രംഗം കാണാനുള്ള മനസ്സുററപ്പ് റഹീമിന്റെ ഉമ്മാക്ക് ഉണ്ടാവുകയില്ല എന്നത് ഉമ്മാനെ കുറിച്ച് കൂടുതൽ അറിയുന്ന മകന് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവും
2024-11-07 20:48:37
13
Andrius :
ഈ അവസ്ഥയിൽ കാണണ്ട എന്ന് കരുതിക്കാണും
2024-11-07 17:59:58
15
junaid :
അയാൾക്ക് ഇനി മോചനം ഉണ്ടാവുമോ എന്നാ ഉറപ്പ് ഇനി ഇല്ല അപ്പോൾ എല്ലാമുഖങ്ങളും മറക്കുക അത് തന്നെ കാരണം
2024-11-07 18:15:50
6
Abd nazar :
ഇത് ന്റെ പിന്നിൽ ഒന്നുമില്ല ...അത് നിയമ തടസ്സം ഉണ്ട് ...
2024-11-07 20:09:18
5
IN-SA-NI :
അബ്ദുറഹ്മാൻ ആ കാര്യം തുറന്നു പറയാതെ നിങ്ങൾ ആരും ഒരു നിഗമനത്തിൽ എത്തരുത് പ്ലീസ്
2024-11-08 06:08:30
2
user7924473761561 :
ചിലപ്പോൾ കണ്ടാൽ എന്തെങ്കിലും സംഭവിച്ചാൽ ഉമ്മാക്
2024-11-07 18:03:47
2
Achu Yousef :
ഉമ്മാനെ കുറ്റം പറയാൻ പറ്റില്ല സൗദി നിയമം അല്ലെ അവർ പറയുന്നത് അല്ലെ ഒന്നും പറയാൻ പറ്റില്ല 😡😡
2024-11-07 20:45:12
1
user2859540571392 :
20 വർഷം തികയട്ടെ എന്ന് കരുതി കാണും
2024-11-08 13:57:18
0
Pathu87 :
ഉമ്മയുടെ കണ്ണുകൾ ഇനിയും നിറയാതെയിരിക്കട്ടെ..
2024-11-08 11:16:37
0
alan sr :
അവന് കാണാൻ താല്പര്യം ഇല്ലെങ്കിൽ എന്ത്കൊണ്ട് ആ ഉമ്മയോട് വരണ്ട എന്ന് പറയാതിരുന്നത്
2024-11-08 10:06:30
0
mohammed :
വല്ലാത്ത കഷ്ടം എന്താണ് കാരണം അറിയണം
2024-11-08 03:55:55
0
user3584887222404 :
ആ പൈസ പോയൊ 34 കോടി
2024-11-07 21:16:54
0
സുൽത്താൻ ജിന്ന് ❤️ :
😳😳😳😳😳എന്താ ഇങ്ങനെ ഒരു മനുഷ്യൻ
2024-11-07 19:59:20
0
ഖൽബ് :
അയാളുടെ ആതീരുമാനത്തിന്പിനിൽഎന്തായിരിക്കും
2024-11-07 17:19:03
0
ഖൽബ് :
എന്തായിരിക്കും കാരണം
2024-11-07 17:16:32
0
abdulsata05 :
എന്ത് മറിമായം ആ പൈസ എല്ലാം വാങ്ങണം
2024-11-07 17:11:54
0
Sudeer Sudeerk :
ഇത് എന്തു മറിമായം
2024-11-07 16:25:50
0
Saaaanu :
Ini ayalude side kettittu kuttapedutham pls
2024-11-07 15:50:39
3
user8928581190852 :
അയാളുടെ മോചനം ത്തിനു ദിവസങ്ങേൽ മാത്രമേ ബാക്കി ഉള്ളു 18 വർഷം കാത്തിരുന്ന ഉമ്മാനെ എന്തിനാ ഇപ്പൊ അവിടെ എത്തിച്ചത് അയാൾ ജയിലിൽ വെച്ച് ഉമ്മാനെ കാണാനുള്ള മാനസിക അവസ്ഥയിൽ ആവില്ല
2024-11-07 17:51:24
2
jeddha :
കാശ് കൊടുത്തിട്ടും അവനെ വിടാത്തത് കൊണ്ടാണെങ്കിലോ
2024-11-07 16:35:18
2
slm alg :
18 വർഷം ജയിലിൽ കിടന്നതല്ലേ ചിലപ്പോ മാനസികനില തെറ്റിക്കാണും
2024-11-07 19:25:17
1
muhammedashraf0786 :
മലയാളി വീണ്ടും മൂഞ്ചിയോ അതോ മറ്റെന്തെങ്കിലും 🤔🤔🤔
2024-11-07 17:28:10
1
To see more videos from user @nishadcyd1983, please go to the Tikwm
homepage.