@jmshi2: സൗഹൃദത്തിന്റെ കാണാക്കയങ്ങളിൽ ഊളിയിട്ടു പോയപ്പോഴും കരയിൽ ഇരുന്നു ചൂണ്ടയിട്ടപ്പോഴും കുടുങ്ങിയത് നിന്നെത്തന്നെ ആയിപ്പോയല്ലോ നൻപാ 🫂🫂🫂🫂🫂@MuKtHaR UmEr ❤️❤️🫰🏻🫰🏻💜 ജന്മദിനാശംസകൾ പ്രിയസൗഹൃദമേ ❤️❤️❤️😘കഴിഞ്ഞു പോയ അമ്പതു വർഷത്തേക്കാൾ മനോഹരമായിരിക്കട്ടെ വരാനിരിക്കുന്ന നൂറുവർഷം 🫂🫂🫂🫂❤️❤️❤️😘😘😘😘😘🦅🦅🦅🦅🦅🦅@AYANA💕💕 നിന്നെ പരിചയപ്പെട്ട ആരും നിന്റെ പേരെഴുതിവെക്കാതെ ഹൃദയ പുസ്തകത്തിലെ താളുകൾ അടച്ചുപൂട്ടില്ല ❤️❤️❤️ജന്മദിനാശംസകൾ 🎉🎉🎉🎉ഇച്ചിരി താമസിച്ചു പോയി തിരക്ക് ആയതു കൊണ്ടാണ് 🤗🤗🤗 @𝗝🅰️𝗦𝗨✊🦋 ചക്കരെ ❤️❤️❤️😘😘😘😘ഇനി നമ്മൾ തമ്മിൽ ആയിപ്പോയല്ലോ മത്സരം ആശംസകൾ 1m ഗ്രുപ്പിലോട്ട് 🤗🤗🤗🤗🦅🦅🦅🦅🦅🦅🦅
ഈ സ്നേഹത്തിന്റെ മുന്നിൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല വീഡിയോ കണ്ട് മനസ്സുനിറഞ്ഞു ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ സത്യം😘😘😘 ഇതിൽ എന്നെയും കൂടി ഉൾപ്പെടുത്തിയ ഇക്കാനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ 😘😘❤️
2024-11-17 19:29:33
3
💞കനിമോൻ 💞 :
രണ്ടാളും എന്റെ ഖൽബും കരളും 🫂🫂🫂🫂🫂🫂🫂🫂😘😘😘😘😘😘😘
2024-11-17 23:51:32
4
തീപ്പൊരി ദാസപ്പൻ 🔥 :
ഇങ്ങളെ ഞാൻ മുക്കുക്ക എന്ന് വിളിച്ചോട്ടെ❤️എന്റെ പല രാത്രിയിലെ സ്വപ്നത്തിൽ നിങ്ങൾ ഉണ്ടാവാറുണ്ട്😂ഞാൻ വളക്കാൻ നോക്കുന്ന കിളികളെ ഓമനി വാനുമായി വന്ന് ആ കിളികളെ തട്ടിക്കൊണ്ടുപോകുന്ന ബാലൻ k നായർ ആയിട്ട്😂
2024-11-17 20:26:39
2
MuKtHaR UmEr ❤️❤️🫰🏻🫰🏻💜 :
ഇതെന്താടാ ബ്ലൂ ഫിലിം കണ്ടപോലെ ആയല്ലോ ആകെ ബ്ലൂ മയം. പിന്നെ ക്യാപ്ഷൻ 🌹🌹🌹🌹 mr കഴിഞ്ഞു പോയത് 32 അല്ലാതെ 50 അല്ല 10D 😁😁😁
2024-11-17 19:29:29
1
AMJU🫵🏻❤️🔥®️💘🦅 :
Yaamoneee 🫵🏻🫣🫣 പൊളി വിഷ് എൻറെ ഇടനെഞ്ചിൽ ഉള്ള രണ്ട് ചങ്കുകൾ✌️😘😘😘😘
2024-11-17 23:57:07
2
ഷാനു സഖാവ് 💪❤️ 🚩 :
super👍 ❤️❤️❤️🌹 സൂപ്പർ 👍💗💗🌹
2025-01-14 17:49:37
1
Anna :
Aishhh🕊🤍🕊 രണ്ടു സുഹൃത്തുക്കൾ ഒറ്റ frame and song ✨✨✨അതിമനോഹരം ആയിരിക്കുന്നു 😍😍😍
2024-12-15 11:47:21
0
ᎶᎧᏦᏬᏦᏒᎥᏕᏂ :
മുത്തു 😍😍
2024-12-02 16:44:18
0
♠️Ayishu🎯0700♠️ :
💝💝💝💝💝💝😍😍😍
2024-11-18 07:38:20
1
𝖗𝖎𝖘𝖍𝖚🆑 :
👌👌👌
2025-01-12 12:45:30
1
shakeer :
🌹
2024-12-21 19:52:30
1
Biju Bhargavan L :
😍😍😍
2024-12-20 10:34:23
1
muni kottakkal :
😍😍😍💖💖💖
2024-12-19 13:04:32
1
Arif Sha :
🥰
2025-01-24 19:49:29
0
Manju Pradeep292 :
👌👌👌
2025-01-15 03:49:02
0
shami 💞💞 :
🥰🥰🥰
2025-01-14 18:28:21
0
സുനിത 🧡🧡 :
💖💖💖💖💖
2024-12-25 09:11:26
0
Joicy..4748 :
🥰
2024-12-18 20:58:43
0
pavithranpavi406 :
🥰
2024-12-14 22:57:36
0
pavithranpavi406 :
👍
2024-12-14 22:57:36
0
SREEKANTHVP 🥰 :
👍👍👍👍👍
2024-12-10 20:50:58
0
Gowri sujith ❤ :
❤
2024-12-07 17:34:50
0
To see more videos from user @jmshi2, please go to the Tikwm
homepage.