എല്ലാരും പുറത്ത് പോയി കാണാൻ പറ്റോ??? ഖത്തറിൽ വന്ന് എന്നിട്ട് പോലും കാണാൻ പറ്റില്ല.... ഇന്ത്യയിൽ ഫുട്ബോൾ എന്നും 150 സ്ഥാനത് തന്നെ ഇരിക്കും ആര് വന്നാലും.... നമ്മുക്ക് അവരെ ok കാണല്ലോ
2024-11-22 04:48:12
11
Ottayaan... :
നല്ലത് ഒന്നും ഇന്ന് ആരോടും പറയാൻ നിക്കല്ലേ.. അപ്പൊ അത് കുത്തിതിരിപ്പ് എന്ന് ആക്കി മാറ്റും അതാണ് കാലം
2024-11-22 18:26:40
7
Mohammad Shabeer Tp :
ഇവനെ പോലെ മറ്റു രാജ്യങ്ങളിൽ പോയി അവരുടെ കളി കാണാൻ നാട്ടിലുള്ള എല്ലാവർക്കും പറ്റുമോ